''തന്നെ ഇഷ്ടം അല്ലാത്തവർ തന്റെ സിനിമ കാണേണ്ട '' ആലിയ ഭട്ട് ; താരത്തിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”തന്നെ ഇഷ്ടം അല്ലാത്തവർ തന്റെ സിനിമ കാണേണ്ട ” ആലിയ ഭട്ട് ; താരത്തിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 12:37 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ നടക്കുന്ന ബഹിഷ്‌കരണാഹ്വാനങ്ങളിൽ പ്രതികരിച്ച് നയിക ആലിയ ഭട്ട്. ബ്രഫ്മാസ്ത്ര എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് താരം പ്രതികരണം നടത്തിയത്. തന്നെ ഇഷ്ടം അല്ലാത്തവർ തന്റെ സിനിമ കാണേണ്ട എന്നായിരുന്നു ആലിയയുടെ പ്രതികരണം.

താരത്തിന്റെ പ്രതികരണത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ബ്രഫ്മാസ്ത്ര ഉൾപ്പെടെ ആലിയയുടെ ഭാവിയിലെ ചിത്രങ്ങൾ ബഹിഷ്‌കരിക്കാനും ചിലർ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ആലിയയെ അനൂകൂലിക്കുന്നവരും നിരവധിയാണ്. അവർ പറഞ്ഞത് അവരെ ഇഷ്ടം അല്ലാത്തവരെകുറിച്ചാണ് എന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

മുമ്പും ആലിയ ഭട്ടിനെതിരെ ചിലർ സൈബർ ആക്രമണം നടത്തിയിരുന്നു. കോഫി വിത്ത് കരൺ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ഈ ആക്രമണം. ആലിയയ്‌ക്ക് പുറമെ കരൺ ജോഹറും ആക്രമണത്തിന്റെ ഇരയായിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായിട്ടും ബോളിവുഡ് താരങ്ങൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷാപതത്തിന്റെ ഇരയാണ് സുശാന്ത് എന്നായിരുന്നു ആരോപണം.

ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാകുടുംബത്തിൽ നിന്നുള്ളവരുടെ ചിത്രങ്ങൾ ബഹിഷ്‌കരിക്കാനും പലരും ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഈ മാസം റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ആമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദയ്‌ക്കും എതിരെയും ബഹിഷ്‌കരണാഹ്വാനമായി ചിലർ രംഗത്ത് വന്നിരുന്നു.

Tags: alia bhattentertainment news
Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies