മദ്യ കുംഭകോണ കേസ്; മുഖ്യമന്ത്രി സൂത്രധാരൻ; ഉപമുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാൻ മാർഗമില്ല; ആം ആദ്മിയ്‌ക്കെതിരെ ആഞ്ഞടിച്ച് സമ്പിത് പത്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യ കുംഭകോണ കേസ്; മുഖ്യമന്ത്രി സൂത്രധാരൻ; ഉപമുഖ്യമന്ത്രിയ്‌ക്ക് രക്ഷപ്പെടാൻ മാർഗമില്ല; ആം ആദ്മിയ്‌ക്കെതിരെ ആഞ്ഞടിച്ച് സമ്പിത് പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 05:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മദ്യ കുംഭകോണ കേസിൽ സിബിഐ റെയ്ഡ് ദ്രുതഗതിയിൽ പുരോഗമിക്കവേ ആം ആദ്മി പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സാമ്പിത് പത്ര. അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റക്കാരനാണെന്നും രക്ഷപ്പെടാൻ വഴിയില്ലെന്നും പത്ര വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് മദ്യനയ കുംഭകോണത്തിന്റെ സൂത്രധാരനെന്നും പത്ര ആരോപിച്ചു.

മികച്ച വിദ്യാഭ്യാസ മന്ത്രിയായിരിക്കാം സിസോദിയ. എന്നാൽ എക്‌സൈസ് മന്ത്രി എന്ന നിലയിൽ എന്താണ് ചെയ്യുന്നതെന്ന് പത്രസമ്മേളനം വിളിച്ച് ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ നിർദേശങ്ങൾ പാലിച്ചില്ല. മൊത്തവ്യാപാരം നിലനിർത്തണമെന്ന് എക്‌സൈസ് കമ്മിറ്റി ശുപാർശ ചെയ്തു. ചില്ലറ വിൽപ്പന സ്വകാര്യ കമ്പനികൾക്ക് നൽകരുത് തുടങ്ങിയ നിർദേശങ്ങളായിരുന്നു സമിതി മുന്നോട്ട് വെച്ചിരുന്നത്.

എന്നാൽ ഇവയൊന്നും പാലിച്ചില്ലെന്നും പൊതു അറിയിപ്പ് ഇല്ലാതെ സ്വകാര്യ കമ്പനികൾക്ക് നൽകിയെന്നും ബിജെപി വക്താവ് ആരോപിച്ചു.ചില്ലറവിൽപ്പനയ്‌ക്കുള്ള അനുമതി മദ്യ നിർമ്മാതാക്കൾക്കും ലഭിച്ചു. കരിമ്പട്ടികയിൽ പെടുന്ന കമ്പനികൾക്കും ലൈസൻസ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ആം ആദ്മിയുടെ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags: delhi cmDELHI EXCISE POLICYam admi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies