വികസന കുതിപ്പിൽ ഇന്ത്യ; മോദി സർക്കാരിന്റെ വികസനം രാജ്യത്തെ ഉൾപ്രദേശങ്ങളിൽ പോലും എത്തി; വോട്ട് നോക്കിയല്ല സർക്കാരിന്റെ പ്രവർത്തനം: ജിതേന്ദ്ര സിംഗ്- Development, Modi government, Jitendra Singh
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസന കുതിപ്പിൽ ഇന്ത്യ; മോദി സർക്കാരിന്റെ വികസനം രാജ്യത്തെ ഉൾപ്രദേശങ്ങളിൽ പോലും എത്തി; വോട്ട് നോക്കിയല്ല സർക്കാരിന്റെ പ്രവർത്തനം: ജിതേന്ദ്ര സിംഗ്- Development, Modi government, Jitendra Singh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 06:39 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: വികസനം രാജ്യത്തിന്റെ എല്ലാം ഭാ​ഗത്തും എത്തിയെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ മോദി സർക്കാരിന്റെ വികസനം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും എത്തിയിട്ടുണ്ടെന്നും വോട്ട് പരി​ഗണിച്ചു കൊണ്ടല്ല ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഏത് സ്ഥലത്തും ആവശ്യമായ വികസനങ്ങൾ നൽകുന്നതാണ് സർക്കാരിന്റെ നയം. എല്ലാ പ്രദേശങ്ങളിലും ഇതിനാൽ വികസനം ഉണ്ടാകുന്നു.

മോദി സർക്കാരിന്റെ വികസനങ്ങൾ എല്ലാവരിലേയ്‌ക്കും എത്തുന്നു. ജനങ്ങൾക്ക് ആവശ്യമായ വികസന പദ്ധതികൾ കൊണ്ടുവന്ന് അവർക്ക് സന്തോഷം നൽകുകയാണ് സർക്കാർ. വോട്ട് രാഷ്‌ട്രീയത്തിന്റെ ഒരു പരിഗണനയും കൂടാതെയാണ് തങ്ങളുടെ പ്രവർത്തനം. അതത് പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമോ എന്ന് നോക്കിയല്ല കേന്ദ്രസർക്കാരിന്റെ വികസനമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. മോദി സർക്കാരിന്റെ കഴിഞ്ഞ എട്ട് വർഷത്തിൽ രാജ്യത്തെ ഏറ്റവും വികസിത ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി ഉധംപൂർ, കത്വ, ദോഡ എന്നിവ മാറിയെന്നും മുൻ ഭരണകാലത്ത് അവ​ഗണിക്കപ്പെട്ട മേഖലയുടെ ഉൾപ്രദേശങ്ങളിൽ പോലും വികസനങ്ങൾ എത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ ആദ്യത്തെ നദി പുനരുജ്ജീവന പദ്ധതി ഉദംപൂർ നദി ദേവികയിൽ ആരംഭിച്ചതായും, ഡൽഹിക്കും കത്രയ്‌ക്കും ഇടയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്‌സ്‌പ്രസ് റോഡ് ഇടനാഴി അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും സിംഗ് പറഞ്ഞു. അതുപോലെ, രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കത്രയ്‌ക്കും ഡൽഹിക്കും ഇടയിൽ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം റിയാസിയിൽ പൂർത്തിയാകും. കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: developmentjitendra singhModi Government
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies