ഏഷ്യ കപ്പ്; സെൽഫി സ്റ്റിക്കും പവർ ബാങ്കും സ്റ്റേഡിയത്തിനുളളിൽ അനുവദിക്കില്ല; കാണികൾക്ക് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനും വിലക്ക്; കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്-Asia Cup
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഏഷ്യ കപ്പ്; സെൽഫി സ്റ്റിക്കും പവർ ബാങ്കും സ്റ്റേഡിയത്തിനുളളിൽ അനുവദിക്കില്ല; കാണികൾക്ക് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനും വിലക്ക്; കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്-Asia Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 12:02 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ : ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്. സെൽഫി സ്റ്റിക്ക്, പവർബാങ്ക്, ഗ്ലാസുകൾ എന്നിവ അനുവദിക്കില്ല. കളിയുടെ ഫോട്ടോ, വിഡിയോ ചിത്രീകരണം എന്നിവ പാടില്ലെന്നും സ്റ്റേഡിയത്തിലും പരിസരങ്ങളിലും നിരീക്ഷണമുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

ഇതിന് പുറമെ മൂർച്ചയേറിയ സാധനങ്ങൾ, കൊടി, ബാനർ, ലഹരിവസ്തുക്കൾ, പുകവലി, പടക്കം, റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, ലേസറുകൾ, പുറമേനിന്നുള്ള ഭക്ഷണവും പാനീയവും, സ്‌കേറ്റ് ബോർഡ്, ഇ സ്‌കൂട്ടർ, ബൈക്ക്, വിദൂരനിയന്ത്രിത ഉപകരണങ്ങൾ തുടങ്ങിയവയും നിരോധിച്ചവയിൽപെടുന്നു. വളർത്തുമൃഗങ്ങളെയും സ്റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. കളി തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപ് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കും.

4 വയസ്സും അതിനു മുകളിലുമുള്ളവരും ടിക്കറ്റ് എടുക്കണം. സ്റ്റേഡിയത്തിൽ നിന്നു പുറത്തിറങ്ങിയാൽ വീണ്ടും കയറാനാവില്ലെന്നും പാർക്കിങ്ങിന് പ്രത്യേക മേഖലകളുണ്ടാകുമെന്നും പോലീസ് അറിയിച്ചു. നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതു തടയാൻ കർശന നടപടിയാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളത്.

28ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾക്കാണ് കരിഞ്ചന്തയിൽ വൻ ഡിമാന്റ്. മത്സരത്തിന്റെ ടിക്കറ്റുകൾ ആദ്യ ദിവസം തന്നെ വിറ്റുപോയിരുന്നു. അതേസമയം ഒരാൾ വാങ്ങിയ ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറിയാൽ പിടിയിലാകും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

 

Tags: Asia Cup
Share
Tweet
SendShare

More News from this section

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies