ആരോഗ്യത്തിന്റെ കലവറ; അവിലിന്റെ ഗുണങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യത്തിന്റെ കലവറ; അവിലിന്റെ ഗുണങ്ങൾ നിങ്ങളെ അമ്പരപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ഭക്ഷണ രീതികളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് അവല്‍. ഏറ്റവും മികച്ച പ്രഭാതഭക്ഷണമായാണ് അവലിനെ കരുതുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് അവല്‍. ഇന്ത്യയിലെല്ലായിടത്തും അവലിന്റെ വ്യത്യസ്ത വിഭവങ്ങള്‍ ലഭിക്കും. എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതും വളരെ രുചികരമാണെന്നതും എല്ലാം അവലിനെ എല്ലാവര്‍ക്കും പ്രിയങ്കരമാക്കുന്നു. അവലിന്റെ ചില ഗുണങ്ങളെ കുറിച്ച് ഇവിടെ വായിക്കാം

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹം ഉള്ളവര്‍ക്ക് ചേര്‍ന്ന ഏറ്റവും നല്ല ഭക്ഷണമായാണ് അവല്‍ കണക്കാക്കുന്നത്.നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവലില്‍ നിന്നും വളരെ സാവാധനത്തിലും കുറഞ്ഞ അളവിലും മാത്രമെ പഞ്ചസാര രക്തത്തിലേക്ക് ചേരു. മാത്രമല്ല രക്തസമ്മര്‍ദ്ദം പെട്ടന്ന് കൂടുന്നതും കുറയുന്നതും തടയുന്നു.

2. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അവലില്‍ ഉണ്ട്. പാടത്തു നിന്നും നേരിട്ട് എടുത്ത് സൂര്യപ്രകാശത്തില്‍ ഉണക്കിയ അരി പരത്തിയാണ് അവലാക്കുന്നത്.

3. കാര്‍ബോഹൈഡ്രേറ്റ്സിന്റെഒരു കലവറ തന്നെയാണ് അവല്‍. 76.9 ശതമാനം കാര്‍ബോഹൈഡ്രേറ്റ്സും 23 ശതമാനം കൊഴുപ്പുമാണ് അവിലിലുള്ളത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒന്നാണിത്.

4. ദഹിക്കാന്‍ വളരെ എളുപ്പം. വളരെ ലളിതമായ ഭക്ഷണമാണ്. രാവിലത്തെയോ വൈകുന്നേരത്തെയോ ഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. ദീര്‍ഘനേരത്തേക്കുള്ളഊര്‍ജ്ജം
ശരീരത്തിന് നല്‍കുന്നു.

5. ഇരുമ്പിന്റെ അംശം ധാരാളമായി അവലിലുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണികളായ സ്ത്രീകളോട് അവല്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

6. അവിലിലടങ്ങിയിരിക്കുന്ന കലോറി തീരെ കുറവാണ്. വേവിച്ച പച്ചക്കറികളോടൊപ്പമുള്ള ഒരു ബൗള്‍ അവലില്‍ 250 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഒലിവ്എണ്ണയിലോ, വെളിച്ചെണ്ണയിലോ അവല്‍ പാകം ചെയ്താല്‍ അതു കൂടുതല്‍ ആരോഗ്യകരമാകും.

 

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies