സിപിഎമ്മിൽ കഴിവുള്ളവർ മലബാറിൽ മാത്രമോ?; സംസ്ഥാന സെക്രട്ടറിമാരാകാൻ മറ്റുള്ളവർക്ക് യോഗ്യത ഇല്ലേ; ചർച്ച കൊഴുക്കുന്നു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിൽ കഴിവുള്ളവർ മലബാറിൽ മാത്രമോ?; സംസ്ഥാന സെക്രട്ടറിമാരാകാൻ മറ്റുള്ളവർക്ക് യോഗ്യത ഇല്ലേ; ചർച്ച കൊഴുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 09:59 pm IST
Facebook
Twitter
WhatsAppTelegram

സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ ചുമതലയേറ്റു. മുൻപ് ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പാർട്ടി സെക്രട്ടറി പദം ഒഴിഞ്ഞതെന്ന് പറയുന്നു. കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തനകാലം മുതൽ നിരവധി പേർ പാർട്ടിയുടെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം മലബാർ ഭാഗത്ത് പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ തളച്ചിടപ്പെടുന്നത്.

തെക്കൻ മേഖലയിൽ പാർട്ടിക്ക് വ്യക്തമായ സ്വാധീനവും നേതാക്കളും ഉണ്ടെങ്കിലും നേതൃ നിരയിൽ കൂടുതലായും ഉയർന്നു വരുന്നത് മലബാർ ഭാഗത്തെ സഖാക്കളായിരിക്കും. സി പി എമ്മിന്റെ നാളിതു വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത് കാണാൻ സാധിക്കും. പുന്നപ്ര വയലാർ സമര നേതാവെന്ന് പാർട്ടി സ്വയം പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദൻ ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ ഏറ്റവും മുതിർന്ന നേതാവാണ്. എന്തുകൊണ്ട് വി എസ് ഉൾപ്പെടുന്നവരെ വെട്ടി മാറ്റി തലപ്പത്ത് കണ്ണൂർ ലോബിയെ പ്രതിഷ്ഠിക്കുന്നു.

പാർട്ടിയുടെ മുതിർന്ന ചുമതലകളിൽ വരുന്നവരെല്ലാം കണ്ണൂർ ലോബിയുടെ ആശ്രിതരും അവരുടെ ഇഷ്ടക്കാരുമായിരിക്കുമെന്നും സമകാലിക ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കണ്ണൂർ ലോബിയുടെ കണ്ണുരുട്ടലിന് മുന്നിൽ ഭയപ്പെട്ടു പോകുന്നുണ്ടെങ്കിൽ അതിനർത്ഥം സി പി എം ആദർശപരമായി വ്യക്തികേന്ദ്രീകൃത സ്വഭാവത്തിലേക്ക് മാറിയെന്ന് തന്നെയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും പാർട്ടി കോൺഗ്രസ്സുകൾ നടക്കുമ്പോൾ പല നേതാക്കളിലും പ്രതീക്ഷ നൽകുന്ന അണികൾക്ക് നിരാശ മാത്രമേ ലഭിക്കുന്നുള്ളൂ.

പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ സവർണാധിപത്യമാണെങ്കിൽ കേരളത്തിൽ പ്രാദേശികാധിപത്യമാണ് നടക്കുന്നത്. പാർട്ടിയിലെ നിരവധി നേതാക്കൾക്ക് കണ്ണൂർ ലോബിയുടെ ഏകപക്ഷീയമായ നിലപാടുകളോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും അവർ അത് പുറത്തു പ്രകടിപ്പിക്കാറില്ല. കീഴ് ഘടകം മേൽഘടകത്തിന് കീഴ്‌പ്പെടണം എന്ന പാർട്ടി തത്വം അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ വേറെ മാർഗമില്ല.

Tags: എം.വി ഗോവിന്ദൻ
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies