ആരും ചോദ്യം ചെയ്യുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ല; കോൺഗ്രസ് വിട്ടത് സ്വന്തം വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കപ്പെട്ടതുപോലെ; പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഗുലാം നബി ആസാദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരും ചോദ്യം ചെയ്യുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ല; കോൺഗ്രസ് വിട്ടത് സ്വന്തം വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കപ്പെട്ടതുപോലെ; പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കരുതെന്നും ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 02:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ : കോൺഗ്രസിൽ നിന്ന് പുറത്തുപോയത് സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത് പോലെയാണെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വവും താനുമായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആരും തങ്ങളെ ചോദ്യം ചെയ്യുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ലായിരുന്നുവെന്നും ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. പ്രധാനമന്ത്രി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അദ്ദേഹം മനുഷ്യത്വത്തിന്റെ പ്രതീകമാണെന്ന് ആസാദ് പറഞ്ഞു.

ജി23 നേതാക്കൾ ഹൈക്കമാന്റിന് കത്തെഴുതിയതിന് പിന്നാലെ നേതൃത്വം തനിക്കെതിരെ തിരിയുകയായിരുന്നു. അവരെ ആരും ചോദ്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. ജി 23 നേതാക്കൾ ഉന്നയിച്ച കാര്യങ്ങളൊന്നും തന്നെ പാർട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും ആസാദ് വിമർശിച്ചു. പാർട്ടി വിട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.

വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കപ്പെട്ട അവസ്ഥയിലാണ് താനിപ്പോൾ. വീട്ടിലെ ആർക്കും നമ്മളെ ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കുന്ന ആ നിമിഷം നമ്മളാ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ആസാദ് പറഞ്ഞു. കോൺഗ്രസിന് വേണ്ടി തനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ. പാർട്ടിക്ക് ഇപ്പോൾ ഒരു നല്ല വിദഗ്ധനെയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഒരു പുതിയ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കാനുള്ള നീക്കത്തിലാണ് ആസാദ്.

Tags: Narendra Modigulam nabi azadprime ministerG23
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies