പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യയെ പ്രശംസിച്ച് അഫ്ഗാനിസ്ഥാൻ ആരാധകർ ; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച് വീഡിയോ-Afghans Celebrate India's 5-wicket Win
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യയെ പ്രശംസിച്ച് അഫ്ഗാനിസ്ഥാൻ ആരാധകർ ; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച് വീഡിയോ-Afghans Celebrate India’s 5-wicket Win

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 08:50 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ വിജയം ആഘോഷമാക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പ്രേമികൾ. ചിരവൈരികളായ പാകിസ്താനെ 5 വിക്കറ്റിന് തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ കപ്പ് നിലനിർത്തുന്നതിനുള്ള പേരാട്ടത്തിന് തുടക്കം കുറിച്ചത്. ഈ പേരാട്ട വീര്യത്തെ പ്രശംസിച്ചാണ് അഫ്ഗാനിസ്ഥാൻ ആരാധകർ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

യൂസഫ്‌സായി അനായത്ത് എന്ന യുവാവാണ് ആഘോഷത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. എല്ലാ അഫ്ഗാനിസ്ഥാനികൾക്കും വേണ്ടി ഇന്ത്യക്കാരെ അഭിനന്ദിക്കുന്നു എന്ന കുറിപ്പും ദൃശ്യത്തിനൊപ്പം യുവാവ് പങ്കുവച്ചിരുന്നു. ഇന്ത്യയ്‌ക്കായി സിക്‌സ് അടിച്ച ഹർദ്ദിക് പാണ്ഡ്യയെ ആരാധകരിൽ ഒരാൾ ടെലിവിഷനിലൂടെ ചുംബിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്.

ഏഷ്യ കപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം നിർണ്ണായകമായിരുന്നു. ആദ്യ ഓവറിൽ പൂജ്യത്തിന് പുറത്തായ രാഹുൽ ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും വിരാട് കോഹ്ലിയും സമ്മർദ്ദം അതിജീവിച്ച് ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹർദ്ദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യക്കായി ജയമൊരുക്കി.ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ മികവ് പുലർത്തിയാണ് ട്വന്റി 20 ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ പ്രതികാരം ചെയ്തത്.

അതേസമയം ഭീകരവാദം തകർത്ത അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിനെ പ്രേത്സാഹിപ്പിക്കാന്‍ ബിസിസിഐ എല്ലാവിധ പിന്തുണകളും നിലവിൽ നൽകി വരുന്നുണ്ട്. അഫ്ഗനിസ്ഥാൻ ക്രിക്കറ്റിലെ പല താരങ്ങളും തങ്ങളുടെ കഴിവ് തെളിയിച്ചത് ഐപിൽ വഴിയാണ് . ഇതിന് പുറമെ ഇവിടങ്ങളിലെ കളിക്കാർ പലപ്പോഴും ഇന്ത്യൻ ഗ്രൗണ്ടുകളെ മത്സരത്തിനായി ഉപയോഗിക്കാറുണ്ട്.

Tags: video
Share
Tweet
SendShare

More News from this section

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies