വെടിവെപ്പിൽ 30 ഷിയാ മുസ്ലിങ്ങൾ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്; കലിയടങ്ങാതെ സുന്നികൾ; പ്രതിസന്ധിയെ തുടർന്ന് ഇറാൻ - ഇറാഖ് അതിർത്തികൾ അടച്ചിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിവെപ്പിൽ 30 ഷിയാ മുസ്ലിങ്ങൾ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്; കലിയടങ്ങാതെ സുന്നികൾ; പ്രതിസന്ധിയെ തുടർന്ന് ഇറാൻ – ഇറാഖ് അതിർത്തികൾ അടച്ചിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: ഷിയാ – സുന്നി മുസ്ലിം ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നലെ ബാഗ്ദാദിലെ പ്രധാന കവാടമായ ഗ്രീൻ സോണിൽ സുന്നി വിഭാഗം നടത്തിയ വെടിവെയ്പ്പിൽ 30 പേർ കൊല്ലപ്പെട്ടു. മുസ്ലിം വിഭാഗക്കാർ ചേരി തിരിഞ്ഞു അക്രമം നടത്തുന്നതിന്റെ ഭാഗമായി ഇറാൻ ഇറാഖ് അതിർത്തി താൽക്കാലികമായി അടച്ചിട്ടു.

കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്ത് സുന്നി വിഭാഗക്കാർ തോക്കുകളും , ഗ്രനേഡുകളുമായെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. അമേരിക്കൻ വിമത നേതാവായിരുന്ന മൊക്താദ അൽ- സദറിന്റെ രാഷ്‌ട്രീയ വിടവാങ്ങലിനെ തുടർന്ന് നടക്കുന്ന സംഘർഷങ്ങൾ ഓരോ ദിവസം കഴയുന്തോറും വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇറാഖിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കാതെ കടുത്ത അനിശ്ചിതാവസ്ഥയിലേക്കാണ് ഇറാഖ് നീങ്ങുന്നത്. സുന്നി ഏകാധിപതി സദ്ദാം ഹുസൈനെ അമേരിക്ക തൂക്കി കൊന്നതിന് പിന്നാലെ ഷിയാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇറാഖിൽ ഭരണം നടക്കുന്നത്. രാഷ്‌ട്രീയ അന്തരീക്ഷം മോശമാകുന്ന സാഹചര്യത്തിൽ ഇരു മുസ്ലിം വിഭാഗങ്ങളും തമ്മിൽ തല്ലുന്ന സംഭവങ്ങളാണ് ഇറാഖിൽ നിന്നും പുറത്തുവരുന്നത്.

Tags: SHIYA MUSLIM
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies