എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സിഗ്‌നൽ തകരാറ് മൂലം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തടസം.ഇതേതുടർന്ന് കണ്ണൂർ എക്‌സിക്യുട്ടിവ് ആലപ്പുഴയ്‌ക്കും ഇടപ്പള്ളിക്കും ഇടയിൽ ഭാഗീകമായി റദ്ദ് ചെയ്തു. ഈ ട്രെയിൻ ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. മംഗള എക്‌സ്പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിച്ചു.

ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.ഇതിന് പുറമെ ആലപ്പുഴ വഴി ഇന്ന് തിരിച്ചുവിട്ടിട്ടുളള 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് – തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു.നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതൽ സർവീസുകൾ ഓൺലൈൻ റിസർവേഷനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമപ്പെടുത്തും.

നിലവിൽ ക്രമപ്പെടുത്തിയിരിക്കുന്ന ബൈപ്പാസ് വഴിയുള്ള തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം സർവീസുകൾ ഒരോ മണിക്കൂർ ഇടവേളകളിൽ ക്രമപ്പെടുത്തും. പുഷ്ബാക്ക് സീറ്റോട് കൂടി ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ഏർപ്പെടുത്തുമെന്നും സിഎംഡി അറിയിച്ചു. ഇവയ്‌ക്കായി എന്റെ കെഎസ്ആർടിസി ആപ്പിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

 

 

Tags: KSRTCRailwaytrainkeralavarthakalmalayalamnews
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies