ഏഷ്യാകപ്പ് ടി20: പാകിസ്താനെ തകർത്ത ടീം ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പ് ടി20: പാകിസ്താനെ തകർത്ത ടീം ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 02:38 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാകപ്പ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഹോങ്കോംഗാണ് എതിരാളി. ആദ്യ പോരാട്ടത്തിൽ പാകിസ്താനെ അഞ്ചുവിക്കറ്റിന് തകർത്ത ടീം ഇന്ത്യ മികച്ച ഫോമിലാണ്. മത്സരം രാത്രി 7.30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കും. ആതിഥേയരായ യുഎഇയെ യോഗ്യതാ മത്സരത്തിൽ തകർത്താണ് ഹോങ്കോംഗ് ഏഷ്യാകപ്പിന് യോഗ്യത നേടിയത്.

പാകിസ്താനെ തോൽപ്പിച്ചതോടെ സൂപ്പർ ഫോർ ഉറപ്പാക്കിയ ഇന്ത്യ ഹോങ്കോംഗിനെതിരെ മികച്ച പ്രകടനം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നാം തവണയാണ് ഇന്ത്യ ഹോങ്കോംഗിനെ നേരിടാൻ ഇറങ്ങുന്നത്. ടി20യിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് രണ്ടു തവണയും ഏകദിന പോരാട്ടമാണ് നടന്നത്. രണ്ടിലും ഇന്ത്യയ്‌ക്കായിരുന്നു ജയം. 2008ലാണ് ആദ്യമായി ഹോങ്കോംഗുമായി ഇന്ത്യ ഏറ്റുമുട്ടിയത്. രണ്ടാമത്തെ പോരാട്ടം 2018ലായിരുന്നു.

മികച്ച ഫോമിലുള്ള ബൗളർമാരും ബാറ്റർമാരുമാണ് ടീം ഇന്ത്യയുടെ കരുത്ത്. വിരാട് കോഹ്ലിയും ഹാർദ്ദിക് പാണ്ഡ്യയും ഉശിരൻ ഫോമിലേയ്‌ക്ക് ഉയർന്നതോടെ ആരാധകർ ആവേശത്തിലാണ്. പാകിസ്താനെതിരെ അവസാന ഓവറിലെ ആവേശം കെടാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies