സർക്കാർ നയത്തിനെതിര്; വിഖ്യാത ഹോളിവുഡ് അനിമേറ്റഡ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സർക്കാർ നയത്തിനെതിര്; വിഖ്യാത ഹോളിവുഡ് അനിമേറ്റഡ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ഹോളിവുഡിലെ ഏറ്റവും പുതിയ ആനിമേറ്റഡ് ബ്ലോക്ക്ബസ്റ്റർ മിനിയൻസ് ദി റൈസ് ഓഫ് ഗ്രു എന്ന ചിത്രം ചൈനയിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് ക്ലൈമാക്സിൽ മാറ്റം വരുത്തിയെന്ന് ആക്ഷേപം. ചിത്രത്തിലെ വില്ലനായ വൈൽഡ് നക്കിൾസ് പിടിയിലാവുകയും 20 വർഷം ജയിൽ വാസം അനുഭവിക്കുകയും ചെയ്യുന്ന സിനിമയുടെ അവസാന ഭാഗം നീക്കം ചെയ്ത് മറ്റൊരുഭാഗം കൂട്ടിച്ചേർത്തെന്ന് സിംഗപ്പുർ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സിനിമയുടെ അവസാന ഭാഗം സർക്കാർ നയങ്ങൾക്ക് അനുകൂലമായി തിരുത്തുകയാണ് ചെയ്തിരിക്കുന്നത്. സിനിമയിൽ മൂന്ന് കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ പ്രയത്‌നിക്കുന്ന വ്യക്തിയാണ് നായകൻ. ഇയാളുടെ ജീവിതം ഇതിനായി സമർപ്പിതവുമാണ്. എന്നാൽ ഈ ഭാഗം ഷീ ജിൻപിംഗിന്റെ മൂന്ന് കുട്ടി നയത്തിന് എതിരാണെന്ന കണ്ടെത്തലിനെ തുടർന്നാണ് വെട്ടിമുറിച്ചത്.

ജൂലൈ ഒന്നിനാണ് മിനയൻസ് ദ റൈസ് ഓഫ് ഗ്രൂ എന്ന ചിത്രം യുഎസിൽ തിയറ്ററുകളിലെത്തിയത്. കുറഞ്ഞ നാളുകൾക്കുളളിൽ അനിമേഷൻ ചലച്ചിത്ര പ്രേമികൾക്കിടയിൽ ചിത്രം ഹിറ്റാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ചൈനയിൽ മാത്രം മറ്റൊരു ക്ലൈമാക്‌സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചൈനയുടെ ട്വിറ്റർ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഇത് ചൂടൻ ചർച്ചയാകുകയും ചെയ്തു.

യൂണിവേഴ്‌സൽ പിക്‌ചേഴ്‌സോ ചൈനയിലെ വിതരണക്കാരോ ക്ലൈമാക്‌സിൽ മാറ്റം വരുത്തിയതിന് ഉത്തരവാദികളാണെന്ന് കരുതുന്നില്ലെന്ന് ഹോളിവുഡ് എഴുത്തുകാരൻ ക്രിസ് ഫെന്റോൺ പറഞ്ഞു. 70 കളിൽ വളരുന്ന 12 വയസുകാരനായ കുട്ടിയുടെ കഥയാണിത്. ക്ലൈമാക്‌സിലെ മാറ്റത്തെക്കുറിച്ച് യൂണിവേഴ്‌സൽ പിക്‌ചേഴ്‌സും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Tags: hollywoodChina
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies