വിരാട് കോഹ്ലിയോട് ആരാധന; ഇന്ത്യയുമായുള്ള പോരാട്ടം ആവേശത്തോടെ കാത്തിരിക്കുന്നു; ഹോങ്കോംഗ് നായകൻ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്ലിയോട് ആരാധന; ഇന്ത്യയുമായുള്ള പോരാട്ടം ആവേശത്തോടെ കാത്തിരിക്കുന്നു; ഹോങ്കോംഗ് നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തിന് മുന്നേ ഇന്ത്യൻ താരമാണ് തങ്ങളുടെ ഹീറോ എന്ന് പറഞ്ഞു ഹോങ്കോംഗ് താരങ്ങൾ. ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് ഏഷ്യാകപ്പ് പോരാട്ടത്തിന് മുന്നോടിയായ ഒരുക്കങ്ങൾ വിശദീകരിക്കുമ്പോഴാണ് വിരാട് കോഹ്ലിക്കെതിരെ കളിക്കാനിറങ്ങുന്നതിന്റെ ആവേശം ഹോങ്കോംഗ് താരങ്ങൾ പങ്കുവെച്ചത്. വിരട് കോഹ്ലി എക്കാലത്തേയും തന്റെ പ്രീയപ്പെട്ട താരമാണ്. ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യം ശക്തമാക്കിയത് വിരാടാണ്.  കോഹ്ലിയുടെ കളിമികവ് എന്നും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും നിസാകാത് ഖാൻ പറഞ്ഞു.

2018ൽ ഏകദിന പോരാട്ടത്തിലെ പിഴവുകൾ ഇത്തവണ ആവർത്തിക്കില്ലെന്നും നിസാകാത് ഖാൻ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 2008ലും 2018ലുമാണ് ഹോങ്കോംഗ് ടീം ഏകദിന മത്സരങ്ങൾ കളിച്ചത്. ഇതിൽ 2018ലെ മത്സരത്തിൽ 20 റൺസിനാണ് പരാജയപ്പെട്ടത്. ഇത് ഇത്തവണ ആവർത്തിക്കില്ലെന്നും ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കുമെന്നും നിസാകാത് ഖാൻ പറഞ്ഞു.

ഏഷ്യാ കപ്പിന്റെ ഏകദിന ഫോർമാറ്റ് മാറ്റിയതിനാൽ മത്സരങ്ങളോടും ടീമുകളോടുമുള്ള സമീപനത്തിൽ കാര്യമായ മാറ്റം ആവശ്യമായി വന്നിരിക്കുന്നു. താരങ്ങളെ പരീക്ഷിക്കാൻ അധികം സമയം ലഭിക്കില്ല. എതിരാളിയുടെ പാളിച്ച ഉടൻ മുതലെടുക്കാനാകുന്നവർ വിജയിക്കുമെന്നതാണ് ടി20യുടെ മാറ്റമെന്നും ഹോങ്കോംഗ് നായകൻ പറഞ്ഞു.

Tags: asia cup 2022
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies