കശ്മീരിനെ വിഭജിച്ചത് മോദി; ഗുലാം നബി ആസാദ് മോദിയെ പുകഴ്ത്തിയത് കോൺ​ഗ്രസിന് അം​ഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ- K. C. Venugopal, Ghulam Nabi Azad
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീരിനെ വിഭജിച്ചത് മോദി; ഗുലാം നബി ആസാദ് മോദിയെ പുകഴ്‌ത്തിയത് കോൺ​ഗ്രസിന് അം​ഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ- K. C. Venugopal, Ghulam Nabi Azad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 05:56 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനതെരിരെ എഐ സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാജി വെയ്‌ക്കുന്ന സമയത്ത് കെ.സി. വേണുഗോപിനെയും ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. കെ.സി. വേണുഗോപാലുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സോണിയ ​ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ താൻ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ വേണുഗോപാൽ സ്കൂളിൽ പോവുകയായിരുന്നു എന്നാണ് താൻ സോണിയ​ഗാന്ധിക്ക് മറുപടി നൽകിയെതെന്നുമാണ് ഗുലാം നബി ആസാദ് പറഞ്ഞത്.

താൻ സ്‌കൂളിൽ പഠിക്കുമ്പോൾ നേതാവായിരുന്നയാൾ മറ്റൊരാൾക്ക് മാറിക്കൊടുക്കുമ്പോൾ എന്തിനാണ് വേദനിക്കുന്നതെന്ന് കെസി.വേണു​ഗോപാൽ ചോദിക്കുന്നു. ഇന്ത്യയിലൊരു കോൺഗ്രസുകാരനും വഹിക്കാത്ത പദവികൾ വഹിച്ച അദ്ദേഹം 40 വർഷത്തിന് ശേഷവും മാറി കൊടുക്കാൻ വിമുഖത കാണിക്കുന്നു. കശ്മീരിനെ വിഭജിച്ചത് മോദിയാണ്. അദ്ദേഹത്തെ ജമ്മുകശ്മീരിന്റെ പുത്രനായ ഗുലാം നബി ആസാദ് പുകഴ്‌ത്തി. ഇത് കോൺ​ഗ്രസിന് അം​ഗീകരിക്കാൻ കഴിയില്ല എന്നും കെ.സി. വേണുഗോപാൽ പറയുന്നു.

അതേസമയം, നാഥനില്ല കളരിപോലെ കോൺ​ഗ്രസിന്റെ അവസ്ഥ. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ആരു വരും എന്ന് വ്യക്തമല്ല. വീണ്ടും ​കുടുംബ ഭരണത്തിന്റെ കീഴിലേയ്‌ക്ക് തന്നെ കോൺ​ഗ്രസ് ചെന്നെത്തുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു. അതേസമയം, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേരും ഉയർന്ന് കേൾക്കുന്നു. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ശശി തരൂർ തയ്യാറായിട്ടില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: CongressGhulam Nabi Azadk c venugopalNarendra Modi
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies