വികസന വാതിൽ തുറക്കാൻ പ്രധാന സേവകൻ; നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം നൽകും- Narendra Modi, Kerala
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വികസന വാതിൽ തുറക്കാൻ പ്രധാന സേവകൻ; നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം നൽകും- Narendra Modi, Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 06:52 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രാജ്യസുരക്ഷയ്‌ക്കും സംസ്ഥാന വികസനത്തിനും കുതിപ്പേക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ആത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ ഭാരതം തദ്ദേശിയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാളെ രാവിലെ 9.30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഭാരതീയർ ഉറ്റുനോക്കുന്ന മുഖ്യചടങ്ങ്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവും ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകും.

നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ ഇന്നു വൈകിട്ട് 6 മണിയ്‌ക്ക് കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെയും റെയിൽവേ വികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. കുറുപ്പുന്തറ-ചിങ്ങവനം വൈദ്യുതപാത, കൊല്ലം-പുനലൂർ സിം​ഗിൾ ലൈൻ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം റെയിൽവെ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം, കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാ​ഗമായ പേട്ട-എസ്എൻ ജം​ഗ്ഷൻ പാതയുടെ ഉദ്ഘാടനം എന്നിവ നരേന്ദ്രമോദി നിർവ്വഹിക്കും.​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയ്‌ക്ക് ഔദ്യോ​ഗിക വസതിയിലെ സ്വീകരണത്തിന് പുറമെ ബിജെപി ജില്ലാ കമ്മറ്റിയും ഊഷ്മളമായ വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ചേരുന്ന ബിജെപി യോ​ഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ, അദ്വൈത ഭൂമിയായ കാലടിയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദിശങ്കര കീർത്തി സ്തംഭവും സന്ദർശിക്കും. പ്രധാനമന്ത്രി താമസിക്കുന്ന താജ് ഹോട്ടലിൽ ചേരുന്ന ബിജെപി കോർ കമ്മറ്റി യോ​ഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും.

Tags: Narendra ModiPRIME MINISTER OF INDIAINS Vikrant
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies