സ്ത്രീയെന്ന പരിഗണന നൽകി ആരും എന്നെ പരിഗണിക്കേണ്ട; ജെൻട്രൽ ന്യുട്രാലിറ്റിയെ കുറിച്ച് പുരോഗമനക്കാർ പുസ്തകം വായിച്ചു പഠിച്ചിട്ടാണ് പ്രസംഗിക്കുന്നത്; സി പി ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഇ എസ് ബിജിമോൾ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീയെന്ന പരിഗണന നൽകി ആരും എന്നെ പരിഗണിക്കേണ്ട; ജെൻട്രൽ ന്യുട്രാലിറ്റിയെ കുറിച്ച് പുരോഗമനക്കാർ പുസ്തകം വായിച്ചു പഠിച്ചിട്ടാണ് പ്രസംഗിക്കുന്നത്; സി പി ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഇ എസ് ബിജിമോൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: പുരോഗമന പാർട്ടി എന്ന് പറഞ്ഞു നടക്കുകയും പ്രാകൃതമായ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ് കേരളത്തിലെ പല രാഷ്‌ട്രീയ പ്രവർത്തകരുമെന്ന് ഇ എസ് ബിജി മോൾ. സി പി ഐ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ സ്ത്രീ ആയതുകൊണ്ട് തന്നെ അകറ്റി നിർത്തിയ പാർട്ടി നിലപാടിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനം നടത്തുകയായിരുന്നു ബിജിമോൾ. സ്ത്രീ ആണെന്ന പരിഗണന തനിക്കാവശ്യമില്ലന്നും വനിതാ സെക്രട്ടറി എന്ന ആവശ്യം പാർട്ടി അംഗീകരിക്കില്ലെന്നും അവർ പറയുന്നു.

നാഴികയ്‌ക്ക് നാൽപ്പതു വട്ടം പുരോഗമന വാദം പ്രസംഗിച്ച് ജെൻട്രൽ ന്യുട്രാലിറ്റിയെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും തള്ളുന്നവർ പുസ്തകം വായിച്ചു പഠിച്ചതിൽ നിന്നും കിട്ടിയ വിവരമാണ് പ്രചരിപ്പിക്കുന്നത്. പുരോഗമന കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന പലരുടെയും മനസ്സ് കറുപ്പാണെന്നും പ്രാകൃത ചിന്താഗതിക്കാരേക്കാൾ അധപ്പതിച്ചവരാണെന്ന് മുൻ എം എൽ എ കൂട്ടിച്ചേർത്തു.

സ്ത്രീയാണെന്ന പരിഗണന നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് താല്പര്യമില്ല. സ്ത്രീകളെ എല്ലാക്കാലത്തും ദുരുപയോഗം ചെയ്യുന്ന ആദർശ രാഷ്‌ട്രീയം പറയുന്ന വക്താക്കളുടെ നെറികേടുകൾ ട്രോമയായി തന്നെ വേട്ടയാടുമെന്നും സൂചിപ്പിക്കുന്നു. 27 വർഷങ്ങൾക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടർന്ന് സജീവ രാഷ്‌ട്രീയ പ്രവർത്തന രം​ഗത്ത് എത്തിയ തന്നെ പോലെയുള്ളവർക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങൾ ധാരാളമായി പറയാനുണ്ടാവകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഏത് പൊന്നുതമ്പുരാനായാലും അവരോട് ബഹുമാനക്കുറവാണെന്നും സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ താൻ ഒരു അധികപ്രസംഗിയായി തോന്നുന്നുണ്ടെങ്കിൽ തനിക്ക് ഒരു ചുക്കുമില്ലന്നും പറയുന്നു.

Tags: IdukkiKANAM RAJENDRANE S BIJI MOL
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies