എല്ലാവർക്കും മുസ്ലീം ലീഗിനെ വേണം, അത് ബുദ്ധിമുട്ടാണ്; കാനത്തിന് ലീഗിനെ പേടിയാണെന്നും ഇടതിന്റെ സഹകരണം ലീഗിന് ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ
കൊച്ചി: മുസ്ലീം ലീഗിനെ എല്ലാവർക്കും വേണമെന്നുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് കേവലം ഇടതുപക്ഷത്തിന്റെ മാത്രം അഭിപ്രായമല്ല. ...