മനുഷ്യന്റെ എല്ലാ സ്വത്തും പ്രകൃതി കവർന്നെടുക്കില്ല ; മഹാപ്രളയത്തിലും ചിലത് പുതുതായി തരും: പാകിസ്താനിൽ സൃഷ്ടിച്ചത് 100 കിലോമീറ്റർ വിസ്തൃതിയുള്ള വൻ തടാകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യന്റെ എല്ലാ സ്വത്തും പ്രകൃതി കവർന്നെടുക്കില്ല ; മഹാപ്രളയത്തിലും ചിലത് പുതുതായി തരും: പാകിസ്താനിൽ സൃഷ്ടിച്ചത് 100 കിലോമീറ്റർ വിസ്തൃതിയുള്ള വൻ തടാകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അരക്കോടി ജനങ്ങളുടെ സ്വത്തും ഭൂമിയും കവർന്ന മഹാപ്രളയം കൊടും വരൾച്ച നേരിടുന്ന പ്രദേശത്ത് സമ്മാനമായി നൽകിയിരിക്കുന്നത് വിശാലമായ തടാകം. പ്രളയ ജലം നിറഞ്ഞ് 100 കിലോമീറ്ററിൽ വൻ തടാകം രൂപം കൊണ്ട കാഴ്ച ജനങ്ങളെ അമ്പരപ്പിക്കുകയാണ്. സിന്ധ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധൂ നദി കരകവിഞ്ഞ് ഒഴുകിയുണ്ടായ തടാകം 100 കിലോമീറ്ററിലേയ്‌ക്ക് വ്യാപിച്ചിരിക്കുകയാണ്. നാസയുടെ ഉപഗ്രഹമാണ് പുതുതായി ജലസംഭരണം നടന്നിരിക്കുന്ന മേഖലയുടെ ചിത്രം പുറത്തുവിട്ടത്. ആദ്യ ചിത്രത്തിലൽ സിന്ധു നദി ഇടതുവശത്തുകൂടെ ഒഴുകുന്ന മുൻകാല ചിത്രമാണ് കടും നീല നിറത്തിൽ കാണിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അതേ കടും നീല നിറത്തിലുള്ള ഭാഗം വളരെയേറെ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുന്നത് വ്യക്തമാണ്.

കനത്ത മഴയ്‌ക്കൊപ്പം സിന്ധു നദി കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലേയ്‌ക്ക് ജലം വ്യാപിച്ചത്. ഒരാഴ്ചയായിട്ടും കെട്ടികിടക്കുന്ന ജലം താഴുന്നില്ല എന്നതിനാൽ സ്ഥിരമായി ജലം ലഭിക്കുന്ന തടാകമായി 100 കിലോമീറ്റർ പ്രദേശം മാറുമോ എന്നതാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കൃഷിയിടമായിരുന്ന പ്രദേശമാണ് ജലം നിറഞ്ഞ് തടാകമായതെന്നാണ് ജനങ്ങൾ പറയുന്നത്.

മുമ്പ് സിന്ധു നദിയുടെ കരയിൽ നിന്ന് കൃഷിയിടങ്ങളിലേയ്‌ക്ക് ജലമെത്തിക്കാൻ ചെറിയ കനാലുകളാണ് സഹായിച്ചിരുന്നത്. മഹാപ്രളയം അത്തരം എല്ലാ സംവിധാനങ്ങളേയും തകർത്തിരിക്കുകയാണ്. ഒപ്പം വൻതോതിൽ എക്കലടിഞ്ഞ് കൃഷിയിടങ്ങളുടെ രൂപം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് പുതിയ പ്രതിഭാസമായി തടാകവും രൂപം കൊണ്ടിരിക്കുന്നത്.

Tags: sindh province
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies