പാക് ജയിലിൽ 28 വർഷം; മുടങ്ങാതെ രക്ഷാബന്ധൻ അയച്ച് കാത്തിരുന്ന് സഹോദരി; കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിൽ ഒടുവിൽ കുൽദീപിന് മോചനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ജയിലിൽ 28 വർഷം; മുടങ്ങാതെ രക്ഷാബന്ധൻ അയച്ച് കാത്തിരുന്ന് സഹോദരി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ ഒടുവിൽ കുൽദീപിന് മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 28 വർഷങ്ങളോളം പാകിസ്താൻ തടവിലായിരുന്ന കുൽദീപ് യാദവ് രാജ്യത്ത് തിരികെയെത്തി. ചാരവൃത്തിയാരോപിച്ച് മൂന്ന് പതിറ്റാണ്ടോളം പാകിസ്താൻ ജയിലിൽ കിടന്ന കുൽദീപ് ഗുജറാത്തിലെ ചാന്ദ്‌ഖേദയിലുള്ള വീട്ടിലെത്തിയപ്പോൾ ആർക്കും തിരിച്ചറിയാൻ പോലും സാധിച്ചില്ല. വർഷങ്ങളോളം കാത്തിരുന്ന സഹോദരി രേഖയാണ് ഇദ്ദേഹത്തെ സ്വീകരിച്ചത്.

31 ാം വയസ്സിലാണ് കുൽദീപ് പാകിസ്താനിലേക്ക് പോയത്. രണ്ട് വർഷം ജോലി ചെയ്ത് തിരികെ വരാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ചാരവൃത്തി, അട്ടിമറിക്കേസുകൾ ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. തുടർന്ന് നീണ്ട കാലം പാക്കിസ്താനിലെ കോട് ലഖ്പത് ജയിലിൽ കഴിഞ്ഞു. പാക് സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് കുൽദീപിനെ വെറുതെ വിട്ടത്. പിന്നാലെ കുൽദീപ് ഇന്ത്യയിലേക്ക് മടങ്ങി.

ഏറെ നാളായിട്ടും സഹോദരനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാലും എല്ലാ വർഷവും സഹോദരി രേഖ അയാൾക്ക് രക്ഷാ ബന്ധൻ സമ്മാനമായി അയച്ചുകൊണ്ടിരുന്നു.

ജയിലിൽ വെച്ച് പാക് തടവുകാരാൽ കൊല്ലപ്പെട്ട സരബ്ജിത് സിംഗുമായി ജയിലിലുള്ളപ്പോൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കുൽദീപ് പറഞ്ഞു. പാകിസ്താൻ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും മോചനം അത്ര എളുപ്പമായിരുന്നില്ല എന്ന് കുൽദീപ് പറഞ്ഞു. ഇന്ത്യൻ സർക്കാർ ഇടപെട്ടത് മൂലമാണ് തന്നെ വെറുതെ വിട്ടത്. പാക് ജയിലിൽ നിന്നും വിട്ടയച്ച കുൽദീപ് വാഗാ അതിർത്തിയിലെത്തി. അവിടെ നിന്നും കുൽദീപിനെ ഇന്ത്യൻ സൈന്യം ഏറ്റുവാങ്ങുകയായിരുന്നു.

Tags: Pakistanpak jail28 years
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies