'ശക്തിയും സമാധാനവും, രണ്ടും ആവശ്യം'; അബ്ദുൾ കലാമിന്റെ വാക്കുകൾ അനുസ്മരിച്ച് പ്രധാനമന്ത്രി; വിക്രാന്ത് രാജ്യത്തിന്റെ പുതിയ ആത്മവിശ്വാസം- Narendra Modi ,APJ Abdul Kalam, INS Vikrant
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശക്തിയും സമാധാനവും, രണ്ടും ആവശ്യം’; അബ്ദുൾ കലാമിന്റെ വാക്കുകൾ അനുസ്മരിച്ച് പ്രധാനമന്ത്രി; വിക്രാന്ത് രാജ്യത്തിന്റെ പുതിയ ആത്മവിശ്വാസം- Narendra Modi ,APJ Abdul Kalam, INS Vikrant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 01:08 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച വേളയിൽ മുൻ രാഷ്‌ട്രപതി അബ്ദുൾ കലാമിന്റെ വാക്കുകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ശക്തിയും സമാധാനവും’ എന്ന അബ്ദുൾ കലാമിന്റെ വാക്കുകളെയാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. കൊച്ചിൻ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഐഎൻഎസ് വിക്രാന്തിന്റെ കഴിവിനെപ്പറ്റിയും രാജ്യത്തിന്റെ അതുല്യമായ നേട്ടത്തെപ്പറ്റിയും അദ്ദേഹം അഭിമാനപൂർവ്വം പ്രശംസിച്ചു.

തദ്ദേശീയ സാങ്കേതിക വിദ്യകളിലൂടെ ഇത്രയും വലിയ വിമാനവാഹിനിക്കപ്പൽ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ ഇന്ത്യയും ഭാ​ഗമായിരിക്കുകയാണ്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് ഒരു പുതിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്. ഭാരതത്തിന്റെ നാവികസേന കൂടുതൽ ശക്തിപ്പെടുമെന്നും അയൽ രാജ്യങ്ങൾ നമ്മെ ഉടൻ തന്നെ വ്യാപാര-സൗഹൃദ രാജ്യമായി തിരഞ്ഞെടുക്കുമെന്നും പറഞ്ഞ നരേന്ദ്രമോദി അബ്ദുൾ കലാമിന്റെ വാക്കുകളും അനുസ്മരിച്ചു.

സമാധാനപ്രിയരായ രാജ്യങ്ങൾക്ക് പോലും പ്രതിരോധശേഷി ആവശ്യമാണ്. ഈ സത്യം വ്യക്തമാക്കുന്ന അബ്ദുൾ കലാമിന്റെ വാക്കുകളാണ് നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞത്. ‘ഒരിക്കൽ എപിജെ അബ്ദുൾ കലാമിനോട് ഒരാൾ ചോദിച്ചു, നിങ്ങൾക്ക് സമാധാനം ഇഷ്ടപ്പെടുന്ന വ്യക്തിത്വമുണ്ട്, പിന്നെ എന്തിനാണ് നിങ്ങൾക്ക് ആയുധങ്ങൾ?. ഇതിന് കലാം നൽകിയ മറുപടി, ശക്തിയും സമാധാനവും, രണ്ടും ആവശ്യം” എന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ഭാരതം, ശക്തിയും പരിവർത്തനവും കൈകോർത്ത് മുന്നോട്ട് നീങ്ങുന്നു. സമാധാനവും സുരക്ഷിതവുമായ ഒരു ലോകത്തിലേക്ക് ഇന്ത്യ നയിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags: Narendra Modiapj abdul kalamINS Vikrant
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies