യൂറോപ്പിനെ കൊടുംശൈത്യത്തിലേയ്ക്ക് തള്ളിവിടുമെന്ന ഭീഷണിയുമായി റഷ്യ; വാതക പൈപ്പ് തുറക്കുമെന്ന തീരുമാനം പാലിക്കാതെ പുടിൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പിനെ കൊടുംശൈത്യത്തിലേയ്‌ക്ക് തള്ളിവിടുമെന്ന ഭീഷണിയുമായി റഷ്യ; വാതക പൈപ്പ് തുറക്കുമെന്ന തീരുമാനം പാലിക്കാതെ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 08:30 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തിൽ മരവിപ്പിക്കുമെന്ന സൂചനയുമായി റഷ്യ. സാങ്കേതിക തകരാറെന്ന പേരിൽ ജർമ്മനിയി ലേക്കുള്ള വാതക പൈപ്പ് ലൈൻ പൂട്ടിയതാണ് റഷ്യ മുതലെടുക്കുന്നത്. ഇന്ന് തുറക്കാമെന്ന് കൊടുത്ത വാക്ക് റഷ്യ പാലിച്ചിട്ടില്ലെന്നത് യുക്രെയ്ൻ യുദ്ധത്തിന്റെ മറ്റൊരു സമ്മർദ്ദമാണെന്നാണ് വിലയിരുത്തൽ. എന്നാൽ വാതക കമ്പനിയായ ഗാസ്‌പ്രോം ഉയർത്തുന്നത് സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ലെന്ന വാദമാണ്.

റഷ്യ വാതകം നൽകാതെ വന്നാൽ യൂറോപ്പിലെ ഇന്ധനക്ഷാമം വൈദ്യുതി ഉൽപ്പാദനത്തെ കാര്യമായി ബാധിക്കും. നിലവിൽ ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനാൽ വലിയ വിലക്കയറ്റമാണ് യൂറോപ്പിലെങ്ങും അനുഭവപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള സമ്മർദ്ദ തന്ത്രമാണ് റഷ്യ എടുക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുകയാണ്.

റഷ്യയുടെ നടപടി യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കൊപ്പം ബ്രിട്ടനേയും ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനിടെ റഷ്യയുടെ നടപടിയിൽ അത്ഭുതമില്ലെന്നും രാഷ്‌ട്രതലവന്മാർ ഇത്തരം പ്രതിസന്ധി മുൻകൂട്ടി കണ്ടിരുന്നുവെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ പറഞ്ഞു.

Tags: russia-EU
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies