'ഭാരതത്തിന്റെ അഭിമാനം, പ്രതിഭകൾ'; കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിച്ച് അമിത്ഷാ- Amit Shah, Kerala players, commonwealth games
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭാരതത്തിന്റെ അഭിമാനം, പ്രതിഭകൾ’; കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിച്ച് അമിത്ഷാ- Amit Shah, Kerala players, commonwealth games

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 2022 കോമൺവെൽത്ത് ​ഗെയിംസിൽ കേരളത്തിൽ നിന്ന് രാജ്യത്തിനു വേണ്ടി പങ്കെടുത്തവരെയും വിജയികളായവരെയും ആദരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ പൊന്നാട അണിയിച്ചും ട്രോഫി നൽകിയും അമിത്ഷാ ആദരിച്ചത്.

പി ആർ ശ്രീജേഷ്, അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, മുഹമ്മദ് അനീസ്, മുഹമ്മദ് അജ്മൽ, സിമി, ആർശ്, എൽദോസ് പോൾ, അനന്തനാരായണൻ എന്നിവരെയാണ് ആഭ്യന്തരമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചത്. തുടർന്ന് കായിക താരങ്ങളുമായി അദ്ദേഹം സംവദിച്ചു. താരങ്ങൾക്കൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

കേരളത്തിൽ നിന്ന് കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുത്തവർക്ക് ആദരം അർപ്പിക്കാൻ സാധിച്ചു. ​ഗെയിംസിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഓർത്ത് ഭാരതം അഭിമാനിക്കുന്നു. ഭാരതത്തിന്റെ ഭാവി വാ​ഗ്ദാനങ്ങളായ പ്രതിഭകൾക്ക് ശോഭനമായ ഭാവി നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് ഓണാശംസകൾ നേരാനും അമിത്ഷാ മറന്നില്ല.

 

 

 

Tags: Amit Shahcommonwealth games 2022
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies