പ്രതിപക്ഷ ഐക്യം വീണ്ടും പാഴ്ക്കിനാവാകുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ- Trinamool to stay away from opposition alliance against BJP
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ ഐക്യം വീണ്ടും പാഴ്‌ക്കിനാവാകുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് തൃണമൂൽ- Trinamool to stay away from opposition alliance against BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 01:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന സൂചന നൽകി തൃണമൂൽ കോൺഗ്രസ് വക്താവ് ശേഖർ റേ. പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടുന്ന ആകെ സീറ്റുകളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാദ്ധ്യതകൾ ആവശ്യമെങ്കിൽ മാത്രം പരിഗണിക്കുമെന്നും റേ പറഞ്ഞു.

ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും രാജ്യമൊട്ടാകെ സഞ്ചരിക്കുമ്പോഴാണ്, പ്രതിപക്ഷ ഐക്യം എന്ന ആശയം ശക്തമായി മുന്നോട്ട് വെച്ച മമതയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും തങ്ങളെ അറിയിച്ചിട്ടില്ല എന്ന ആരോപണവും തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്നു.

പ്രതിപക്ഷ ഐക്യം എന്ന ആശയം 2019 മുതൽ മമത ബാനർജി മുന്നോട്ട് വെക്കുന്നതാണ്. എന്നാൽ ഇതിനോട് ആരും ഇതുവരെ ക്രിയാത്മകമായി സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്ന് ശേഖർ റേ വ്യക്തമാക്കി.

തൃണമൂലിന്റെ പിന്മാറ്റം പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിപക്ഷ നിരയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹികളുടെ എണ്ണം വർദ്ധിച്ചതും മമതയ്‌ക്ക് രസിക്കുന്ന കാര്യമല്ല. പ്രതിപക്ഷ ഐക്യത്തിന്റെ നെടുനായകത്വം വഹിച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മമതയുടെ മോഹങ്ങൾക്ക് കോൺഗ്രസ് തന്നെ തടയിട്ടിരുന്നു. ഒപ്പം, പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹവുമായി നിതീഷ് കുമാറും ചന്ദ്രശേഖർ റാവുവും ശക്തമായി രംഗത്തുള്ളതും മമതയുടെ പിന്മാറ്റത്തിന് ഹേതുവായി നിരീക്ഷപ്പെടുന്നു.

Tags: BJPTMCLok Sabha Elections 2024
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies