യുക്രെയ്നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; പ്രതിസന്ധിയിൽ ആവശ്യമായ മൈത്രി വാക്സിനേഷൻ നൽകി ചേർത്തു നിർത്തി ; നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ഷെയ്ഖ് ഹസീന
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

യുക്രെയ്നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; പ്രതിസന്ധിയിൽ ആവശ്യമായ മൈത്രി വാക്സിനേഷൻ നൽകി ചേർത്തു നിർത്തി ; നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ഷെയ്ഖ് ഹസീന

by Janam Web Desk
Sep 4, 2022, 09:47 pm IST
A A

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിൽ യുക്രെയ്നിൽ കുടുങ്ങി കിടന്നിരുന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെ കൊണ്ട് വരാനും അവർക്ക് വേണ്ട മൈത്രി വാക്സിനേഷൻ നൽകാനുള്ള സംവിധാനം ഒരുക്കിയതിനും നരേന്ദ്ര മോദിയെ പ്രശംസിച്ച് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

കൊറോണ മഹാമാരി സമയത്ത് ഇന്ത്യ വലിയ സഹായമാണ് നൽകിയത്. അയൽ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ വാക്സിൻ എത്തിക്കുകയും മനുഷ്യ ജീവന്റെ പ്രാധാന്യത്തെ മനസ്സിലാക്കി നിലകൊണ്ടതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇന്ത്യ കോടിക്കണക്കിന് വാക്സിനുകളാണ് ലോകത്തെ പല രാജ്യങ്ങളിലേക്കും സൗജന്യമായി കയറ്റി അയച്ചത്. വലിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ ഇത്തരമൊരു മഹത്തായ കാര്യം ചെയ്യാൻ സാധിക്കുകയുള്ളു എന്നും അവർ പറഞ്ഞു.

റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുന്ന സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങി കിടന്നിരുന്ന ഇന്ത്യൻ വിദ്ധ്യാർത്ഥികളെ ഓപ്പറേഷൻ ഗംഗയിലൂടെ നാട്ടിലെത്തിക്കാൻ ഇന്ത്യക്ക് നിമിഷ നേരം മതിയായിരുന്നു. ഇന്ത്യക്കു പുറമെ നിരവധി ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കും തുണയായി എത്തിയത് ഓപ്പറേഷൻ ഗംഗയായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 5 ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

Tags: Sheikh HasinaNarendra Modiindiabangladesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പതിനൊന്നാമത് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് 26 ന് തിരിതെളിയും

Next Post

മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെടുത്തിയ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

More News from this section

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

Load More

Latest News

എൻസിബി പിടിച്ചെടുത്ത 25,000 കിലോ ഗ്രാം മയക്കുമരുന്ന് നശിപ്പിക്കും; നടപടി ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ – 25,000 Kg Narcotics To Be Destroyed In Presence Of Home Minister Amit Shah

പുതിയ സഹകരണ നയം രൂപീകരിക്കാൻ ദേശീയതല കമ്മിറ്റി സെപ്റ്റംബർ രണ്ടിന് രൂപീകരിച്ചു, അമിത് ഷാ ലോക്‌സഭയിൽ

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies