ഏഷ്യാകപ്പ് ഇന്ത്യയ്ക്ക് ഇനിയും സാദ്ധ്യത; ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിക്കാം; ശ്രീലങ്കയുടെ വിജയം നിർണ്ണായകം; കറുത്ത കുതിരകളാകാൻ അഫ്ഗാൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക് ഇനിയും സാദ്ധ്യത; ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിക്കാം; ശ്രീലങ്കയുടെ വിജയം നിർണ്ണായകം; കറുത്ത കുതിരകളാകാൻ അഫ്ഗാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 02:58 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാകപ്പിലെ പാകിസ്താനുമായുള്ള തോൽവി ഇന്ത്യയുടെ ഫൈനൽ സാദ്ധ്യത ഇല്ലാതാക്കുന്നില്ല. ആരാധകർ കാത്തിരുന്നപോലെ ഇന്ത്യ-പാക് ഫൈനൽ നടന്നാലും അത്ഭുതപ്പെടാനില്ല. ഇന്ത്യ  ശ്രീലങ്ക പോരാട്ടവും പാകിസ്താൻ ശ്രീലങ്ക പോരാട്ടവും നടക്കാനിരിക്കെ ശ്രീലങ്ക പുറത്തുപോയാൽ ഇന്ത്യ-പാക് ഫൈനലിന് കളമൊരുങ്ങും. ഇവിടെ അഫ്ഗാൻ പക്ഷെ എല്ലാ ടീമുകൾക്കും ഒരുപോലെ ഭീഷണിയാണെന്നത് ഏഷ്യകപ്പിനെ ആവേശത്തിലാക്കുകയാണ്.

ഇന്നലെ ഇന്ത്യയെ പാകിസ്താൻ 5 വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നിലെ പ്രധാന കാരണം അവസാന ഓവറുകളിലെ ഇന്ത്യയുടെ പിഴവുകൾ തന്നെയായിരുന്നു. ഒപ്പം ആകെ എടുത്ത റൺസിൽ 20 റൺസെങ്കിലും കുറവായിരുന്നു എന്നത് ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ കമന്റേറ്റേഴ്‌സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭുവനേശ്വർ കുമാറിന്റെ 19-ാം ഓവറാണ് ഇന്ത്യയുടെ ജയസാദ്ധ്യത അവസാന നിമിഷം ഇല്ലാതാക്കിയത്. വൈഡുകൾക്ക് പുറമേ ഒരു സിക്‌സറും രണ്ടു ഫോറുമടക്കം 19 റൺസാണ് പാകിസ്താൻ നേടിയത്. ആ ഓവറിൽ 10 റൺസിന് താഴെ ആയിരുന്നു പാകിസ്താൻ സ്‌കോർ ചെയ്തിരുന്നെങ്കിൽ ജയം ഇന്ത്യയ്‌ക്കൊപ്പം ആകുമായിരുന്നു.

ഏതായാലും ഏഷ്യാകപ്പിന്റെ നിയമപ്രകാരം സൂപ്പർ ഫോറിൽ ആദ്യ മത്സരങ്ങൾ തോൽ ക്കുന്ന ടീമുകൾ വീണ്ടും മത്സരിക്കുമെന്നതാണ് പ്രത്യേകത. ഇതിൽ മികച്ച റൺറേറ്റുള്ള ഇന്ത്യയ്‌ക്ക് വീണ്ടും സാദ്ധ്യത തെളിയുകയാണ്. സൂപ്പർ ഫോറിൽ ഇന്ത്യയ്‌ക്ക് ഇനി രണ്ടു മത്സരം ബാക്കിയുണ്ട്. നാളെ ശ്രീലങ്കയേയും വ്യാഴാഴ്ച അഫ്ഗാനേയുമാണ് നേരിടാനുള്ളത്. നിലവിൽ ഇന്ത്യയും അഫ്ഗാനും സൂപ്പർ ഫോറിൽ മൂന്നും നാലും സ്ഥാനത്താണ്. നാളെ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും പാകിസ്താനോട് ശ്രീലങ്ക തോൽക്കുകയും ചെയ്താൽ ശ്രീലങ്ക പുറത്താകും. വ്യാഴാഴ്ച അഫ്ഗാൻ തോറ്റാൽ ഇന്ത്യയുടെ സാദ്ധ്യത ഉറപ്പാകും.

ഇവിടെ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചാലും പാകിസ്താൻ ശ്രീലങ്കയോട് തോറ്റാൽ കളി മാറും. പാകിസ്താൻ അഫ്ഗാനിസ്താനെ തോൽപ്പിച്ചാൽ ഇന്ത്യയ്‌ക്കും പാകിസ്താനും ശ്രീലങ്കയ്‌ക്കും രണ്ട് ജയം വീതമാവും. അതോടെ നെറ്റ് റൺറേറ്റ് കൂടിയ രണ്ടു ടീമുകൾ ഫൈനലിൽ കളിക്കും. ഇവിടേയും ഇന്ത്യയ്‌ക്ക് സാദ്ധ്യതയുണ്ട്.

Tags: Asia Cup
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies