ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഭരണഘടന എന്തിന്; ഇസ്ലാമിക നിയമങ്ങൾ മാത്രം മതി; സാഹചര്യം അനുകൂലമാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്ന് താലിബാൻ- Taliban Says Afghanistan Does Not Need Constitution
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഭരണഘടന എന്തിന്; ഇസ്ലാമിക നിയമങ്ങൾ മാത്രം മതി; സാഹചര്യം അനുകൂലമാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്ന് താലിബാൻ- Taliban Says Afghanistan Does Not Need Constitution

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 07:12 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾ മാത്രം മതിയെന്ന് താലിബാൻ. വാർത്താ സമ്മേളനത്തിൽ താലിബാൻ നീതിന്യായ സഹമന്ത്രി അബ്ദുൾ കരീം ഹയ്ദർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾക്ക് കഴിയുമെന്നും, അതിനായി ഭരണഘടന ആവശ്യമില്ലെന്നും ഹൈദർ വ്യക്തമാക്കി.

എല്ലാ ഇസ്ലാമിക രാജ്യങ്ങളിലെയും നിയമശാസ്ത്രത്തിന്റെ ആധാരം എന്നത് ഖുർആൻ ആണ്. ഇതിനെയാണ് ഭരണഘടനയെന്ന് പൊതുവെ വിളിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇസ്ലാമിക നിയമങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള ഭരണഘടനയാണ് നിയമന്ത്രാലയം നിർമ്മിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കുന്ന ഒരു ഭരണഘടന ഉടൻ നിർമ്മിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും ഹൈദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഹൈദർ ഒഴിഞ്ഞുമാറി. സ്ത്രീകളുടെ അവകാശങ്ങൾ എപ്പോൾ പുന:സ്ഥാപിക്കുമെന്ന് ചോദിച്ചപ്പോൾ ഇസ്ലാമിക നിയമപ്രകാരം അവർക്കും അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന് ആയിരുന്നു ഹൈദറിന്റെ മറുപടി. അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്നും ഹൈദർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Tags: thalibanlaw
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies