മദ്യക്കടയിൽ മോഷ്ടിക്കാൻ കയറി; സാധനം കണ്ടപ്പോൾ കൺട്രോൾ പോയി, രണ്ടെണ്ണം അടിച്ച് ഓഫായി; ലക്കുകെട്ട കള്ളന്മാർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യക്കടയിൽ മോഷ്ടിക്കാൻ കയറി; സാധനം കണ്ടപ്പോൾ കൺട്രോൾ പോയി, രണ്ടെണ്ണം അടിച്ച് ഓഫായി; ലക്കുകെട്ട കള്ളന്മാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ; മദ്യക്കടയുടെ ചുവര് തുരന്ന് അകത്തുകയറിയ കള്ളന്മാർ മദ്യപിച്ച് ലക്കുകെട്ടു. പിന്നാലെ പോലീസ് എത്തി രണ്ട് പേരെയും പൊക്കിയെടുത്ത് ജീപ്പിലിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിനായ് അകത്ത് കടന്ന കള്ളന്മാർ അടിച്ച് ഓഫാവുകയായിരുന്നു.

സർക്കാർ മദ്യക്കടയായ ടാസ്മാക്കിൽ മോഷണം നടത്താനാണ് ഇവർ എത്തിയത്. രാത്രി രണ്ട് മണിയോടെ കടയുടെ ചുവര് തുരന്ന് അകത്ത് കയറി മോഷണം നടത്തി. മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപയാണ് ഇവർ എടുത്തത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്നതിനിടെ റാക്കിലിരുന്ന മദ്യക്കുപ്പികളിൽ കണ്ണ് ഉടക്കിയതോടെ രണ്ട് പേരുമെടുത്ത് മൂക്കറ്റം കുടിക്കുകയും ചെയ്തു. ഇതോടെ പുറത്തിറങ്ങാൻ കഴിയാതെ കള്ളന്മാർ ഉള്ളിൽ കുടുങ്ങിപ്പോയി.

കടയുടെ ഉള്ളിൽ മദ്യക്കുപ്പികൾ താഴെ വീഴുന്ന ശബ്ദം കേട്ടാണ് പോലീസുകാർ എത്തിയത്. മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകൾ മുറിച്ചുമാറ്റിയത് കണ്ടതോടെ കവർച്ചയാണെന്ന് മനസ്സിലായി. പരിശോധിച്ചപ്പോൾ ഒരു വശത്തെ ചുവര് തുരന്നതായും കണ്ടെത്തി.

കടയിൽ മദ്യലഹരിയിൽ കുടുങ്ങിക്കിടന്ന കള്ളന്മാരെ പോലീസ് വലിച്ചാണ് പുറത്തിറക്കിയത്. നേരെ സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Tags: theftbeveragesALCOHOLpolice arrest
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies