അരവിന്ദ് കെജ്‌രിവാൾ മദ്യമാഫിയക്കാരുടെ രാജാവ്; ആം ആദ്മി പാർട്ടിയെ ബേവ്ഡി സർക്കാരെന്ന് വിളിച്ച് അനുരാഗ് ഠാക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരവിന്ദ് കെജ്‌രിവാൾ മദ്യമാഫിയക്കാരുടെ രാജാവ്; ആം ആദ്മി പാർട്ടിയെ ബേവ്ഡി സർക്കാരെന്ന് വിളിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 04:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. മദ്യ മാഫിയയുടെ തോളിൽ കയ്യിട്ട് നടക്കുന്ന ആം ആദ്മി പാർട്ടി ബേവ്ഡി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടി അഴിമതി മുക്തമാക്കുക എന്ന മുദ്രാവാക്യത്തോടെ അധികാരത്തിൽ കയറിയെങ്കിൽ അവർ നടത്തുന്നത് വൻകിട അഴിമതികളാണെന്ന് ഠാക്കൂർ ആരോപിച്ചു. സംസ്ഥാനത്ത് മദ്യ മാഫിയകളെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയുമാണ് ഇവർ ചെയ്യുന്നത്. വികസന പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കെജ്രിവാൾ അഴിമതിയിലൂടെ സംസ്ഥാനത്തെ കുട്ടിച്ചോറാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിയിൽ ഭരണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിയിലെ ഡൽഹി , പഞ്ചാബ് സംസ്ഥാനങ്ങളിലുള്ള ആരോഗ്യമന്ത്രിമാർ ജയിലിൽ കഴിയുമ്പോൾ അവർക്ക് ആദർശം പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തിയ കെജ്‌രിവാൾ ഇപ്പോൾ ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മുഖം രക്ഷിക്കുന്ന പരിപാടിയാണ്. കഴിഞ്ഞ 15 ദിവസമായിട്ടും താൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാനോ വിശദീകരണം നൽകാനോ അവർക്കു കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: aravind kejriwalaam admi partyANURAG TAKKURMANISH SISODIYA
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies