എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം നിഷേധിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതോടെ വെട്ടിലായി. ആപ്പിന്റെ പങ്ക് ആരോപിക്കുന്ന സ്റ്റിംഗ് ഓപ്പറേഷൻ ദൃശ്യം ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പുറത്തു വിട്ടു.

സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾക്ക് എഎപി സർക്കാർ ലൈസൻസ് നൽകിയെന്നും കോടികളുടെ പണം ഇവരിൽ നിന്ന് കൈപ്പറ്റിയെന്നുമാണ് ബിജെപി ഉന്നയിച്ച ആരോപണം. മദ്യ കുംഭകോണത്തിലെ ദൃശ്യത്തിൽ പ്രതിയായ കുൽവീന്ദർ മർവയും പിതാവും ഉൾപ്പെട്ടിരിക്കുന്നതായി കാണാം എന്ന് പത്ര ചൂണ്ടിക്കാട്ടുന്നു.

സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കമ്പനികൾക്ക് ഡൽഹി സർക്കാർ ലൈസൻസ് നൽകിയെന്ന കാര്യം ശരിയാണെന്നും താനുൾപ്പെടുന്നവർ ഇതിൽ ഉണ്ടെന്ന് മർവ തന്നെ സമ്മതിച്ചതായി ബിജെപി വക്താവ് പറഞ്ഞു. ലൈസൻസ് നൽകാമെന്ന് പറഞ്ഞ കമ്പനികൾക്ക് എത്ര ബാറുകൾ വേണമെങ്കിലും തുറക്കാമെന്നും അതിനായി താനുൾപ്പെടുന്നവരിൽ നിന്നും 253 കോടി രൂപ വാങ്ങി. വാഗ്ദാനങ്ങൾ നൽകി ഡൽഹിയിലെ നിരവധി സമ്പന്നരിൽ നിന്നും മൊത്തം 500 കോടി രൂപ വാങ്ങിയെന്നും മർവ പറഞ്ഞു.

കരിമ്പട്ടികയിൽ പെടുത്തിയിരുന്ന കമ്പനികൾക്ക് ലൈസൻസ് നൽകാൻ കൂട്ട് നിന്നത് വഴി അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും ലഭിച്ച 80 ശതമാനം കമ്മീഷൻ സുഹൃത്തുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുകയാണെന്നും മർവ പറയുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ദൃശ്യം സി ബി ഐക്ക് കൈമാറുമെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പത്ര അറിയിച്ചു.

Tags: BJParavind kejriwalsambith pathraaam admi partyFATUREDMANISH SISODIYALiquor Scam
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies