പാകിസ്താനിൽ സാംസ്കാരിക ബിംബങ്ങൾ സംരക്ഷിക്കാൻ കഴിയിന്നില്ല; മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ സാംസ്കാരിക ബിംബങ്ങൾ സംരക്ഷിക്കാൻ കഴിയിന്നില്ല; മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 10:58 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായ മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന മോഹൻജൊദാരോ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാസങ്ങളായി പെയ്യുന്ന മഴ മൂലം മോഹൻജൊദാരോയുടെ അവശിഷ്ടങ്ങൾ ഭാഗീകമായി തകർന്നു കൊണ്ടിരിക്കുകയാണ്.

സാംസ്കാരിക ബിംബങ്ങൾ സംരക്ഷിക്കാൻ കഴിയാത്തത് കാരണം ലോക പൈതൃക പട്ടികയിൽ നിന്നും നീക്കം ചെയ്യുമെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് ഇതിനോടകം പുറത്ത് വന്നിരിക്കുകയാണ്. മോഹൻജൊദാരോയിൽ അവശേഷിക്കുന്ന പൈതൃക ബിംബങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ പാകിസ്താൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കാരണം.

മോഹൻജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോർഡ് മഴ പെയ്യുന്നത് കാരണം മതിലുകളും മറ്റു പല നിർമ്മിതികളും പൊളിഞ്ഞു വീഴുകയാണ്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മോഹൻജൊദാരോയുടെ നിരവധി ഭാഗങ്ങൾ നശിച്ചതായി കണ്ടെത്തിയെന്ന് സൈറ്റിന്റെ ക്യൂറേറ്റർ ആന്റിക്വിറ്റീസ് ആൻഡ് ആർക്കിയോളജി ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു. 1980ലാണ് യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മോഹൻജൊദാരോയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സംരക്ഷണം ഒരുക്കാതെ നിസ്സംഗത പാലിച്ചാൽ ഇല്ലാതാകുന്നത് വലിയൊരു നാഗരികതയുടെ അവശേഷിക്കുന്ന സാംസ്കാരിക മൂല്യങ്ങളാകും.

ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies