ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ഇന്ന് നിർണ്ണായകം; പോരാട്ടം ശ്രീലങ്കയ്‌ക്കെതിരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയ്‌ക്ക് ഇന്ന് നിർണ്ണായകം; പോരാട്ടം ശ്രീലങ്കയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യയ്‌ക്ക് നിർണ്ണായക പോരാട്ടം. സൂപ്പർഫോറിൽ ആദ്യമത്സരത്തിൽ പാകിസ്താനോട് തോറ്റ ഇന്ത്യയ്‌ക്ക് ഫൈനൽ സാദ്ധ്യത നിലനിർത്താൻ ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ പോരാട്ടം. ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ശ്രീലങ്ക സൂപ്പർ ഫോർ യോഗ്യത നേടിയത്.

പാകിസ്താനെതിരെ അഞ്ചുവിക്കറ്റിന് തോറ്റ ഇന്ത്യയ്‌ക്ക് ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ചേ മതിയാകൂ. ഒപ്പം അടുത്ത മത്സരത്തിൽ ശ്രീലങ്ക പാകിസ്താനോടും തോൽക്കണം. റൺറേറ്റിൽ ശ്രീലങ്ക ഇന്ത്യയേക്കാൾ മുന്നിലാണെന്നതാണ് സാങ്കേതികമായി വിലങ്ങുതടിയാവുക. ഇതിനിടെ അഫ്ഗാനിസ്ഥാനും സൂപ്പർ ഫോറിൽ അട്ടിമറികൾ നടത്താൻ പോരാടുകയാണ്.

കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരെ നിർണ്ണായക ക്യാച്ചും അതുപോലെ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുത്തതുമാണ് ഇന്ത്യയ്‌ക്ക് വിനയായത്. അത് പരിഹരിക്കുന്ന പ്രകടനമാണ് ഇന്ത്യയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ബൗളർമാരിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുകയാണ്. അക്ഷർ പട്ടേൽ രവി ബിഷ്‌ണോയിക്ക് പകരം ടീമിലെത്തു മെന്നാണ് സൂചന. അതുപോലെ അവസാന ഓവറുകളിൽ ബാറ്റിംഗ് തകർച്ച ഒഴിവാക്കാൻ ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് കളിക്കാനിറങ്ങുമെന്നും സൂചനയുണ്ട്.

ശ്രീലങ്കൻ നിരയിൽ മികച്ച സ്പിന്നർമാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഇറക്കിയേക്കും. അഫ്ഗാനെ പതർച്ചയില്ലാതെ നേരിട്ട ശ്രീലങ്കയുടെ ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റത്തിന് സാദ്ധ്യതയില്ല.

Tags: india-srilankaasiacup
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies