ബംഗ്ലാദേശ് റെയിൽവേയ്ക്ക് പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യൻ റെയിൽവേ നൽകും-Indian Railways to provide training to Bangladesh Railway
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് റെയിൽവേയ്‌ക്ക് പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യൻ റെയിൽവേ നൽകും-Indian Railways to provide training to Bangladesh Railway

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 08:36 pm IST
FacebookTwitterWhatsAppTelegram

ബംഗ്ലാദേശ് റെയിൽവേയ്‌ക്ക് പരിശീലനവും ഐടി സാങ്കേതിക സഹായങ്ങളും നൽകാൻ ഇന്ത്യൻ റെയിൽവേ. ഇതുസംബന്ധിച്ച രണ്ട് ധാരണാപത്രങ്ങൾ ചൊവ്വാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശ് റെയിൽവേയിലെ ജീവനക്കാർക്ക് പരിശീലനം നൽകുകയും യാത്രക്കാരുടെ ടിക്കറ്റിംഗും ചരക്ക് ഗതാഗതവും കമ്പ്യൂട്ടർവത്കരിക്കുന്നതിനുള്ള ഐടി പരിഹാരങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ന്യൂഡൽഹി സന്ദർശനത്തിനിടെയാണ് രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. ഇന്ത്യയിൽ ബംഗ്ലാദേശ് റെയിൽവേ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം (റെയിൽവേ ബോർഡ്) സഹായം നൽകും. ഇന്ത്യാ ഗവൺമെന്റ്, റെയിൽവേ മന്ത്രാലയം, ബംഗ്ലാദേശ് ഗവൺമെന്റ് എന്നിവർ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം(എംഒയു) പ്രകാരം പരിശീലനം സുഗമമാക്കുന്നതിനും ഇന്ത്യൻ സെമിനാറുകൾ, ശിൽപശാലകൾ, ക്ലാസ് റൂം, ഫീൽഡ് പരിശീലനങ്ങൾ എന്നിവ നടത്തും.

ബംഗ്ലാദേശിൽ പരിശീലന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും പഠനാവശ്യങ്ങൾക്കുമായി അയൽരാജ്യത്തെ ഉദ്യോഗസ്ഥരുമായി ഇന്ത്യൻ റെയിൽവേ ആവശ്യാനുസരണം ഏകോപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. മറ്റ് ധാരണാപത്രം ‘എഫ്ഒഐഎസ് പോലുള്ള ഐടി സംവിധാനങ്ങളിലെ സഹകരണവും നടപ്പാക്കും. ബംഗ്ലാദേശ് റെയിൽവേയ്‌ക്ക് വിവര സാങ്കേതിക പരിഹാരങ്ങൾ ഉൾപ്പെടെയുളള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വഴി പാസഞ്ചർ ടിക്കറ്റിംഗ്, ചരക്ക് ഓപ്പറേഷൻ ആൻഡ് കൺട്രോൾ ഓഫീസ്, ട്രെയിൻ അന്വേഷണ സംവിധാനം, അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൈസേഷൻ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലും സഹായം ഉറപ്പാക്കും. ഹസീനയുടെ ന്യൂഡൽഹി സന്ദർശന വേളയിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും നടന്നു.

Tags: indian railways
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies