റോഹിങ്ക്യൻ കുടിയേറ്റക്കാർ ഭാരമാകുന്നു; തിരിച്ചെടുക്കാൻ മ്യാന്മര് തയ്യാറാകണം; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബംഗ്ലാദേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഹിങ്ക്യൻ കുടിയേറ്റക്കാർ ഭാരമാകുന്നു; തിരിച്ചെടുക്കാൻ മ്യാന്മര് തയ്യാറാകണം; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 10:29 am IST
Facebook
Twitter
WhatsAppTelegram

ധാക്ക : റോഹിങ്ക്യൻ കുടിയേറ്റക്കാർ രാജ്യത്തിന് വലിയ ഭാരമായി മാറിയിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇവരെ തിരികെ കൊണ്ടുപോകാൻ മ്യാന്മർ തയ്യാറാകണമെന്നും പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടണമെന്നും ഷെയ്ഖ് ഹസീന അഭ്യർത്ഥിച്ചു. റോഹിങ്ക്യൻ വംശജരുടെ അക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പരാമർശം.

മ്യാന്മറിൽ നിന്നെത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് ബംഗ്ലാദേശിൽ താമസിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇവർക്ക് ഇന്ത്യ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. ഇത് അന്താരാഷ്‌ട്ര സമൂഹവും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ മ്യാന്മർ ഇവരെ രാജ്യത്തേക്ക് തിരിച്ചെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിഷയത്തിൽ മ്യാന്മർ ഭരണകൂടവുമായി ചർച്ച നടത്താൻ ഇന്ത്യ തയ്യാറാകണമെന്നും ബംഗ്ലാദേശ് അഭ്യർത്ഥിച്ചു.

ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നേരത്തെയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മ്യാന്മറിലെ ഭരണകൂട അട്ടിമറിക്ക് മുൻപ് തന്നെ ഈ ആവശ്യം ഉയർന്നിരുന്നു. മ്യാന്മർ അതിർത്തിയായ രഖൈൻ സ്റ്റേറ്റിൽ നടന്ന പ്രതിഷേധവും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.

Tags: Narendra Modibangladeshrohingya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies