ഭാരത് ജോഡോ യാത്ര; പോസ്റ്ററിൽ ഇടം പിടിച്ച് റോബർട്ട് വാദ്രയുടെ ചിത്രം; കുടുംബ സംഗമ യാത്രയാണെന്ന് ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര; പോസ്റ്ററിൽ ഇടം പിടിച്ച് റോബർട്ട് വാദ്രയുടെ ചിത്രം; കുടുംബ സംഗമ യാത്രയാണെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ്സ് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ റോബർട്ട് വാദ്രയുടെ ചിത്രം ഉൾപ്പെടുത്തിയത് പുതിയ വിവാദത്തിലേക്ക്. കോൺഗ്രസ്സിനുള്ളിലെ കുടുംബ വാഴ്ച അവസാനിച്ചിട്ടില്ലെന്നും യാത്രയുടെ പോസ്റ്ററിൽ റോബർട്ട് വാദ്രയെ ഉൾപ്പെടുത്തുന്നതിലൂടെ പുറത്ത് വരുന്നത് രാഹുൽ ഗാന്ധിയുടെ മറ്റൊരു മുഖമാണെന്നും ബിജെപി കുറ്റപ്പെടുത്തി.

പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാനും കഷ്ടപ്പെടാനും സാധാരണ അണികളെ ഉപയോഗിക്കുകയും കസേരയിൽ കയറി ഇരിക്കാൻ കുടുംബക്കാരെ തിരുകി കയറ്റുകയുമാണ് സോണിയ ഗാന്ധി ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് കുടുംബത്തെ സംരക്ഷിക്കാനായി നടത്തുന്ന പരിവാർ ജോഡോ യാത്രയാണെന്ന് ബിജെപി വ്യക്തമാക്കി.

കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ താണ്ടിയാണ് യാത്ര പൂർത്തിയാകുന്നത്. ഇന്ന് വൈകിട്ടോടെ യാത്ര ആരംഭിക്കാനിരിക്കെ റോബർട്ട് വാദ്രയുടെ ചിത്രം പതിഞ്ഞ പോസ്റ്റർ പുതിയ വിവാദത്തിലേക്ക് നയിക്കുകയാണ്. റോബർട്ട് വാദ്രയ്‌ക്ക് എന്ത് രാഷ്‌ട്രീയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളതെന്നും കഴിവുള്ളവരെ വെട്ടി മകനെയും മരുമകനെയും കസേരയിൽ കയറ്റി ഇരുത്താനുള്ള ശ്രമമാണ് സോണിയ ഗാന്ധി നടത്തുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Tags: CongressRahul Gandhipriyanka gandhirobert vadraSONIYA GANDHIBHARTH JODO YATHRA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies