അച്ഛൻ ഡൽഹിയിൽ ചെന്നിട്ടും സോണിയ കാണാൻ കൂട്ടാക്കിയില്ല; അന്ന് തിരിച്ചുവന്ന് കരയുന്നത് കണ്ടത് ഞാൻ മാത്രമാണ്; പത്മജ വേണുഗോപാൽ
തൃശൂർ: കെ. കരുണാകരനെ സോണിയാ ഗാന്ധി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് പദ്മജ വേണുഗോപാൽ. പിതാവ് നാലഞ്ച് തവണ ഡൽഹിയിൽ പോയെങ്കിലും സോണിയ ഗാന്ധി കാണാൻ പോലും അവസരം ...