പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജം; നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സംഗമങ്ങൾ; സിഇഇ പ്രസിഡന്റ് സഞ്ജീവ് ബജാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജം; നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സംഗമങ്ങൾ; സിഇഇ പ്രസിഡന്റ് സഞ്ജീവ് ബജാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് വ്യക്തമാക്കി കോൺഫേഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡന്റ് സഞ്ജീവ് ബജാജ്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജീവ് ബജാജ് ഇക്കാര്യം വ്യക്തമാരക്കിയത്.

ജനുവരി മുതൽ പണപ്പെരുപ്പം ആറു ശതമാനത്തിന് മുകളിലാണെന്നും ഇത് മെച്ചപ്പെട്ട നിലയിലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രശംസാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്രിയകൾ ലളിതമാക്കിയും സുതാര്യത വർദ്ധിപ്പിച്ചും നിക്ഷേപങ്ങൾ ആകർഷിക്കുന്നത് മികച്ച രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയത്. യുഎസ്, ചൈന, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുന്നിൽ. 2012-ൽ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ സ്ഥാനത്തും യുകെ അഞ്ചാം സ്ഥാനത്തുമായിരുന്നു.ദശാബ്ദത്തിൽ സാമ്പത്തിക വികസനം കൈവരിച്ചതിന്റെ തെളിവാണ് ഐഎംഎഫിന്റെ സമ്പദ് വ്യവസ്ഥ പട്ടികയെന്നും സഞ്ജീവ് പറഞ്ഞു.

വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങൾ നിക്ഷേപക സംഗമങ്ങൾ നടത്തുന്നു. ഇൻവെസ്റ്റ് രാജസ്ഥാൻ 2022 ഉച്ചകോടി ഒക്ടോബർ 7-8 തീയതികളിൽ ജയ്പൂരിൽ സംഘടിപ്പിക്കും. ‘മേക്ക് ഇൻ ഒഡീഷ’ കോൺക്ലേവ് 2022 നവംബർ 30 മുതൽ ഡിസംബർ 4 വരെ ഭുവനേശ്വറിലും ഉത്തർപ്രദേശിൽ 2023 ജനുവരിയിൽ ആഗോള നിക്ഷേപക ഉച്ചകോടിയും നടക്കും.

Tags: inflation
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies