വീണ്ടും സ്വർണ തിളക്കത്തിൽ അഭിമാനമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫെനലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും സ്വർണ തിളക്കത്തിൽ അഭിമാനമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫെനലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

Neeraj Chopra creates history, wins Diamond League Final with 88.44m throw

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:30 am IST
FacebookTwitterWhatsAppTelegram

സൂറിച്ച്; ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്രക്ക് സ്വർണം. ജാവലിൻ ത്രോയിൽ 88.44 മീറ്റർ ദൂരമെറിഞ്ഞാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം ശ്രമത്തിലാണ് അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തത്. ഡമയണ്ട് ലീഗ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് 86.94 മീറ്റർ കുറിച്ച് വെള്ളി നേടി. ഈ വർഷം നടന്ന ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച സമയം കുറിച്ച ആറ് അത്ലറ്റുകളാണ് ജാവലിൻ ഫൈനലിൽ അണിനിരന്നത്.

2022 ലെ കോമൺവെൽത്ത് ഗെയിംസ് പരുക്ക് മൂലം നീരജിന് നഷ്ടമായിരുന്നു. ഒളിമ്പിക് സ്വർണവും ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു.യൂജിനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലായിരുന്നു താരത്തിന് പരിക്കേറ്റത്.

Tags: NEERAJ CHOPRA
ShareTweetSendShare

More News from this section

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

Latest News

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വാഹനാപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ 18 ദിവസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies