രണ്ടു മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ ബുദ്ധിമാനാകും; ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെപറ്റി കുറച്ച് ധാരണ ലഭിക്കും: രാഹുൽ ​ഗാന്ധി- Rahul Gandhi, Bharat Jodo Yatra
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടു മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ ബുദ്ധിമാനാകും; ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെപറ്റി കുറച്ച് ധാരണ ലഭിക്കും: രാഹുൽ ​ഗാന്ധി- Rahul Gandhi, Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് എംപി രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ കോൺഗ്രസ് പ്രസിഡന്റാകുമോ ആകില്ലയോ എന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വ്യക്തമാകുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

താൻ എന്ത് ചെയ്യണമെന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ട്. തന്റെ തീരുമാനത്തിൽ ആശയക്കുഴപ്പമില്ലെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. താൻ കോൺ​ഗ്രസ് പാർട്ടിയുടെ അം​ഗമാണ്, ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. ഇന്ത്യയെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ലക്ഷ്യം. ഈ യാത്ര കൊണ്ട് കോൺ​ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുൽ ​ഗാന്ധി പറയുന്നു.

ഭാരത് ജോഡോ യാത്രയിലൂടെ തനിക്ക് രാജ്യത്തെപറ്റി കുറച്ച് ധാരണയെങ്കിലും ലഭിക്കും. മാത്രമല്ല, വരുന്ന രണ്ട് മൂന്ന് മാസത്തിനുള്ളിൽ താൻ കൂടുതൽ ബുദ്ധിമാനാകുമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്താകമാനം സമ്മർദ്ദം ചെലുത്തി എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾ പോരാടുന്നത് ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയോടല്ല, മറിച്ച് എല്ലാ സ്ഥാപനങ്ങളോടുമാണെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു.

 

Tags: Congress presidentBharat Jodo YatraRahul Gandhi
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies