മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎം; വഖഫ് നിയമനവുമായി ബന്ധപ്പെട്ട ബിൽ റദ്ദ് ചെയ്തത് ഉദാഹരണം: എ.എൻ ഷംസീർ- A. N. Shamseer, Muslim Community
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎം; വഖഫ് നിയമനവുമായി ബന്ധപ്പെട്ട ബിൽ റദ്ദ് ചെയ്തത് ഉദാഹരണം: എ.എൻ ഷംസീർ- A. N. Shamseer, Muslim Community

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 06:46 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏകപാർട്ടി സിപിഎം ആണെന്ന് എ.എൻ ഷംസീർ. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് രാജ്യത്ത് ഇസ്ലാം വിശ്വാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നത്. എല്ലാ സംഘടനകൾക്കും സമീപിക്കാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലേതെന്നും സ്പീക്കർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുഖ്യമന്ത്രിയേയും ഭരണ നേതൃത്വത്തെയും സിപിഎം പാർട്ടി നേതൃത്വത്തെയും ഇടനിലക്കാരില്ലാതെ തന്നെ കണ്ട് പരാതികൾ ബോധിപ്പിക്കാം. മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎം. അതിനുദാഹരണമാണ് വഖഫ് നിയമനവുമായി ബന്ധപ്പെട്ട ബിൽ റദ്ദ് ചെയ്തതെന്നും ഷംസീർ ചൂണ്ടിക്കാണിച്ചു.

അതേസമയം, മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും കണ്ണൂർ സർവകലാശാലയിലെ ഭാര്യയുടെ നിയമന വിവാദത്തിലും എ.എൻ ഷംസീർ പ്രതികരിച്ചു. താനും സ്വരാജുമാണ് രാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ളത്. തന്നെയും കുടുംബത്തെയും വേട്ടയാടുന്നതിന്റെ ഭാ​ഗമാണ് ഇത്തരം ആരോപണങ്ങളെന്ന് അദ്ദേഹം വാദിച്ചു. തങ്ങളുടെ ഭാര്യമാർ ആയി പോയതിനാൽ മാത്രം അവർക്ക് ജോലി നിഷേധിക്കപ്പെടാൻ പാടില്ല എന്നും ഷംസീർ ന്യായീകരിച്ചു.

Tags: A.N ShamseerMuslim community
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies