രാജ്യദ്രോഹ കുറ്റത്തിന് അകത്തായവന് സ്വീകരണം നൽകണം; ബൽറാമിന്റെ ​ഗതികേട് കഷ്ടം; നാല് വോട്ട് അധികം നേടാനുള്ള ശ്രമം- VT Balram, ADV. B.Gopalakrishnan, Sidheeq Kappan
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യദ്രോഹ കുറ്റത്തിന് അകത്തായവന് സ്വീകരണം നൽകണം; ബൽറാമിന്റെ ​ഗതികേട് കഷ്ടം; നാല് വോട്ട് അധികം നേടാനുള്ള ശ്രമം- VT Balram, ADV. B.Gopalakrishnan, Sidheeq Kappan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷിക്കുന്ന കോൺ​ഗ്രസ് നേതാവ് വി.ടി.ബൽറാമിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി. ​ഗോപാലകൃഷ്ണൻ. ‘ഒരുപാട് വൈകി ആണെങ്കിലും ഒടുവിൽ നീതി ലഭിച്ചു’ എന്നാണ് സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിൽ പ്രതികരിച്ച് വി.ടി ബൽറാം ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിനെയാണ് അഡ്വ. ​ഗോപാലകൃഷ്ണൻ ശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.

രാജ്യദ്രോഹ കുറ്റത്തിന് അകത്തായ മദനിയ്‌ക്ക് നൽകിയപോലെ എല്ലാവരും ചേർന്ന് കോഴിക്കോട് എയർപോർട്ടിൽ ഒരു ഗംഭീര സ്വീകരണം സിദ്ധിഖ് കാപ്പന് നൽകണമെന്ന് ബി. ​ഗോപാലകൃഷ്ണൻ വിമർശിച്ചു. സ്വീകരണം ബൽറാമിന്റെ നേതൃത്വത്തിൽ ഒരുക്കണം. ഫേസ്ബുക്ക് പോസ്റ്റിട്ട് സുഖിപ്പിച്ചാണെങ്കിലും വേണ്ടില്ല എങ്ങനെ എങ്കിലും നാല് വോട്ട് അധികം നേടുകയാണ് ബൽറാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിലൂടെ അടുത്ത തവണ തൃത്താലയിൽ നിന്ന് വീണ്ടും ജയിക്കണം. ബൽറാമിന്റെ ഈ ​ഗതികേട് കഷ്ടമാണെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരും രം​ഗത്ത് വന്നിരുന്നു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല എന്നും സന്ദീപ് വാര്യർ പറഞ്ഞു. ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്ന കാപ്പന്റെ വാദം വ്യാജമാണെന്നും ഇത് മാദ്ധ്യമങ്ങൾ മറച്ചുവെച്ച് ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Tags: vt balramSidheeq KappanADV. B.Gopalakrishnan
Share
Tweet
SendShare

More News from this section

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

Latest News

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies