ഹിജാബ് ധരിച്ച് കബളിപ്പിക്കാൻ ശ്രമം; സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ മാരകമായ ലഹരി വസ്തുക്കൾ; പിടിയിലായ സ്ത്രീ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ഹിജാബ് ധരിച്ച് കബളിപ്പിക്കാൻ ശ്രമം; സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ മാരകമായ ലഹരി വസ്തുക്കൾ; പിടിയിലായ സ്ത്രീ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

കുവൈത്ത്: മാരകമായ ലഹരി വസ്തുക്കൾ കടൽ മാർഗം കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. നിരവധി ബാഗുകളിലായി അതിമാരക ലഹരി വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ തീരദേശ സേനയുടെ ശ്രദ്ധയിൽ പെടുകയും സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് സ്കാൻ ചെയ്ത് പരിശോധന നടത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ശക്തമായ തിരച്ചിൽ ഉദ്യോഗസ്ഥർ നടത്തി. പിടിയിലായ സ്ത്രീ ഏതു രാജ്യക്കാരി ആണെന്ന വിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. കുവൈത്തിൽ സമുദ്രമാർഗം ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു സ്ത്രീ ഇത്തരം സംഭവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത് ആദ്യമായിട്ടാണെന്ന് തീരദേശ സേന ഉദ്യോഗസ്ഥർ പറഞ്ഞു.

ഹിജാബ് ധരിച്ച് ഇസ്ലാം മത വിശ്വാസിയാണെന്ന് തോന്നിപ്പിക്കത്തക്ക വിധമായിരുന്നു അവരുടെ വേഷം. സ്ത്രീയുടെ അസ്വാഭാവികമായ പെരുമാറ്റം കണ്ട് സംശയം തോന്നിയതിന്റെ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വസ്ത്രങ്ങളാണെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലമായി പരിശോധന നടത്തുകയിരുന്നു.

Tags: kuwaitDRUGGS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies