ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ സിപിഎം നേതൃത്വം നൽകും; ദേശീയ രാഷ്‌ട്രീയത്തിൽ എൽഡിഎഫ് കരുത്താകുമെന്ന് കേരളാ സിപിഎം ഘടകം- CPM Kerala, 2024 Lok Sabha Election, BJP
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ സിപിഎം നേതൃത്വം നൽകും; ദേശീയ രാഷ്‌ട്രീയത്തിൽ എൽഡിഎഫ് കരുത്താകുമെന്ന് കേരളാ സിപിഎം ഘടകം- CPM Kerala, 2024 Lok Sabha Election, BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ കേരളത്തിൽ നേതൃത്വം നൽകുന്നത്‌ തങ്ങളായിരിക്കുമെന്ന് സിപിഎം. ഇടതുപക്ഷ മുന്നണിയ്‌ക്ക് ലഭിക്കുന്ന ഓരോ വോട്ടും നരേന്ദ്രമോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് സിപിഎം പറയുന്നു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്നും സിപിഎം അവകാശവാദം ഉന്നയിക്കുന്നു.

നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽഡിഎഫ്‌ നേടുന്ന സീറ്റുകൾ വലിയ കരുത്താകും. ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്‌ രാജ്യത്ത് നിലനിൽക്കുന്നതെന്നാണ് സിപിഎമ്മിന്റ വാദം. ഭരണ സംവിധാനങ്ങളെ വർഗീയത ഗ്രസിച്ചുവെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്‌എസ്‌ പിടിമുറുക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു.

ആർഎസ്‌എസിന്റെ നൂറാംവാർഷികത്തിൽ അവർ ഹിന്ദുരാഷ്‌ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്‌. ഈ ആവസരത്തിൽ ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം. എൽഡിഎഫ്‌ അടിത്തറ വിപുലീകരിക്കുക എന്നാൽ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരിക എന്നല്ല. ജനപിന്തുണ വർദ്ധിപ്പിക്കുക എന്നതാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ല. മറിച്ച്, ആ പാർട്ടികളിൽ പ്രവർത്തിക്കുന്നവരെക്കൂടി എൽഡിഎഫിന്റെ ഭാഗമാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ഇതിലൂടെ കേരള മോഡൽ അർത്ഥവത്താക്കുമെന്നും സിപിഎം പറഞ്ഞു.

Tags: BJPcpm kerala2024 lok sabha election
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies