'ഭാരത മാതാവ് വലിയ അപകടകാരിയാണ്, അവരിൽ നിന്നും ചൊറിയും ചിരങ്ങും വരാതിരിക്കാനാണ് ഞാൻ ഷൂ ഇട്ട് നടക്കുന്നത്': രാജ്യദ്രോഹ പരാമർശം നടത്തിയ പൊന്നയ്യയെ ചേർത്തു നിർത്തി രാഹുൽ; കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരത മാതാവ് വലിയ അപകടകാരിയാണ്, അവരിൽ നിന്നും ചൊറിയും ചിരങ്ങും വരാതിരിക്കാനാണ് ഞാൻ ഷൂ ഇട്ട് നടക്കുന്നത്’: രാജ്യദ്രോഹ പരാമർശം നടത്തിയ പൊന്നയ്യയെ ചേർത്തു നിർത്തി രാഹുൽ; കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Rahul Gandhi visits George Ponnaiah as part of Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശക്തിയിൽ നിന്നും ഭിന്നനായി യേശുവാണ് യഥാർത്ഥ ഏകദൈവം എന്ന് പൊന്നയ്യ രാഹുലിനോട് പറഞ്ഞു. ഇത് മറ്റ് മതവിശ്വാസങ്ങളെയും ബഹുസ്വര സങ്കൽപ്പത്തെയും അവഹേളിക്കലാണ് എന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.

വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നേരത്തേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് പൊന്നയ്യ. താൻ പറഞ്ഞിട്ടാണ് തമിഴ്നാട്ടിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഡിഎംകെക്ക് വോട്ട് ചെയ്തതെന്ന് കഴിഞ്ഞ വർഷം പൊന്നയ്യ അവകാശപ്പെട്ടിരുന്നു.

ഭാരത മാതാവിനെതിരെ പൊന്നയ്യ നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ‘ചില ആൾക്കാർ ചിലയിടങ്ങളിൽ ചെരുപ്പിടാതെ നടക്കുന്നു. ഭാരത മാതാവിനെ ചെരുപ്പിട്ട് ചവിട്ടുന്നത് പാപമാണെന്നാണ് അവർ പറയുന്നത്. എന്നാൽ നമ്മൾ ഷൂ ധരിച്ചാണ് നടക്കുന്നത്. ഈ ഭാരത മാതാവ് അപകടകാരിയായ ഒരു വ്യക്തിയാണ്. ഭാരത മാതാവിന്റെ അഴുക്ക് നമ്മുടെ മേൽ പുരളാതിരിക്കാനാണ് നാം ചെരുപ്പ് ധരിക്കുന്നത്. ഭാരത മാതാവിന്റെ ചൊറിയും ചിരങ്ങുമൊന്നും നമുക്ക് പകരാതിരിക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്.‘ ഇതായിരുന്നു പൊന്നയ്യയുടെ വാക്കുകൾ.

ഇത്തരത്തിൽ കടുത്ത അന്യമത വിദ്വേഷവും രാജ്യദ്രോഹവും പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയെ ചേർത്തു നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നത് എന്ന് ബിജെപി ചോദിച്ചു. വീണ്ടും രാജ്യത്തെ വെട്ടിമുറിക്കാനാണോ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു.

The kind of venom his friends are spewing on Hindus It is a Bharat Todo Yatra instead of #BharatJodo yatra.

pic.twitter.com/pQ5VJdgCCT

— Rishi Bagree (@rishibagree) September 10, 2022

Tags: BJPANTI-HINDURahul GandhiBharat Jodo YatraCongress
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies