15 ഭാര്യമാരും 107 കുട്ടികളും; തനിക്ക് പ്രചോദനമാകുന്നത് സോളമൻ രാജാവ്; കഴിവുള്ളതിനാൽ വിവാഹം കഴിക്കുന്നത് തുടരുമെന്ന് ഒരു ആഫ്രിക്കൻ വയോധികൻ- African man, 15 wives and 107 children
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 ഭാര്യമാരും 107 കുട്ടികളും; തനിക്ക് പ്രചോദനമാകുന്നത് സോളമൻ രാജാവ്; കഴിവുള്ളതിനാൽ വിവാഹം കഴിക്കുന്നത് തുടരുമെന്ന് ഒരു ആഫ്രിക്കൻ വയോധികൻ- African man, 15 wives and 107 children

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 06:23 pm IST
FacebookTwitterWhatsAppTelegram

ഒരു ആഫ്രിക്കൻ പുരുഷന് 15 ഭാര്യമാരും 107 കുട്ടികളും. അത്ഭുതം തോന്നുണ്ടാവും, എന്നാൽ സംഭവം സത്യമാണ്. പടിഞ്ഞാറൻ കെനിയയിലെ ഒരു ​ഗ്രാമത്തിലാണ് 61-കാരനായ ഡേവിഡ് സകായോ കലുഹാന എന്നയാൾ 15 ഭാര്യമാർക്കും 107 കുട്ടികൾക്കുമൊപ്പം സുഖമായി കഴിയുന്നത്. തനിക്ക് ഈ ഒരു കാര്യത്തിൽ പ്രചോദനമാകുന്നത് സോളമൻ രാജാവാണെന്നാണ് കലുഹാന പറയുന്നത്. സോളമൻ രാജകുമാരന് 700 ഭാര്യമാരുമായും മുന്നൂറോളം മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. താൻ സോളമൻ രാജാവിനേക്കാൾ കുറഞ്ഞ ആളല്ല. അതിനാലാണ് ധാരാളം സ്ത്രീകൾ തനിക്ക് ഭാര്യമാരായി വേണമെന്ന് ആ​ഗ്രഹിച്ചത്. ഇപ്പോൾ തനിക്ക് 15 ഭാര്യമാരുണ്ട്. വിവാഹം കഴിക്കുന്നത് ഇനിയും തുടരുമെന്നും ഡേവിഡ് സകായോ കലുഹാന പറയുന്നു.

എന്റെ കഴിവിനേയും ബുദ്ധിയേയും ഒരു സ്ത്രീയ്‌ക്കും കീഴ്പ്പെടുത്താൻ സാധിക്കില്ല. അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ് എന്റെ കഴിവും ബുദ്ധിയും. ഒരു സ്ത്രീയേക്കാൾ പതിമടങ്ങ് കഴിവാണ് തനിക്കുള്ളത്. അതിനാലാണ് തനിക്ക് നിരവധി സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുന്നതും അവരെയെല്ലവാം ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്നതും. ഒരു സ്ത്രീക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ് തന്റെ ഐക്യുവെന്നും ഡേവിഡ് സകായോ കലുഹാന വാദിക്കുന്നു. തനിക്ക് കീഴിൽ സ്ത്രീകൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും ഉള്ളത് പങ്കിട്ട് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20 ഭാര്യമാരായാലും തനിക്ക് അതൊരു പ്രശ്നമല്ലെന്നും എത്രയായാലും അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ പാകത്തിലുള്ള കഴിവ് തനിക്കുണ്ടെന്നും കലുഹാന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എത്ര വിവാഹം കഴിച്ചാലും അദ്ദേഹത്തിന്റെ ഒപ്പം തങ്ങൾ സന്തുഷ്ടരായിരിക്കും എന്നു തന്നെയാണ് കലുഹാനയുടെ ഭാര്യമാരും പ്രതികരിക്കുന്നത്. അദ്ദേഹം പുതിയ സ്ത്രീകളെ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ല. കലുഹാന ഉത്തരവാദിത്വമുള്ള ഒരു പുരുഷനാണ്. അദ്ദേ​ഹം ചെയ്യുന്നതെന്തും ശരിയാണെന്നും ഭാര്യമാർ പറയുന്നു.

 

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies