അതിർത്തിയിൽ സ്വർണക്കടത്തിന് ശ്രമം ; 21 സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടി ബി എസ് എഫ്-BSF foils smuggling
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ സ്വർണക്കടത്തിന് ശ്രമം ; 21 സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടി ബി എസ് എഫ്-BSF foils smuggling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 06:59 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച സ്വർണ ബിസ്‌ക്കറ്റുകൾ ബിഎസ്എഫ് പിടികൂടി. 2,400 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള 21 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക് മരുന്ന് കുപ്പികളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിനു സമീപമാണ് സംഭവം.

കഴിഞ്ഞ ദിവസം ആലിം സർദാർ എന്ന പ്രദേശവാസിയെ സംശയാസ്പദമായ സാഹചര്യത്തിൽ ജവാന്മാർ തടഞ്ഞു. ഗേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിഎസ്എഫ് ജവാന്മാരാണ് ഇയാളെ തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മരുന്ന് കുപ്പികളിലാക്കിയ രീതിയിൽ സ്വർണ ബിസ്‌ക്കറ്റ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതിനിടെ ആലിം ഓടി രക്ഷപ്പെട്ടു.

പിടിച്ചെടുത്ത സ്വർണ ബിസ്‌ക്കറ്റുകൾ ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കുറ്റകൃത്യങ്ങൾ തടയാൻ സൈന്യം അതീവ ജാഗ്രതയിലാണെന്ന് ബിഎസ്എഫിന്റെ 68-ാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ യോഗേന്ദ്ര അഗർവാൾ സ്വർണം പിടിച്ചെടുത്തതിന് ശേഷം പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ കണ്ടെടുത്ത രണ്ടാമത്തെ സ്വർണമാണിത്. സെപ്റ്റംബർ 7 ന് ഇതേ സ്ഥലത്ത് നിന്ന് ബിഎസ്എഫ് 2.216 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തിരുന്നു.

Tags: news updation
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies