സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചെറുത്; അർഹമായ വിഹിതം കേന്ദ്രം തന്നില്ല ; ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ലെന്ന് ധനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചെറുത്; അർഹമായ വിഹിതം കേന്ദ്രം തന്നില്ല ; ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ലെന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. അതിനാൽ ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ കേവലം അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസർക്കാരാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അർഹമായ വിഹിതം കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ഇതാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമായിരിക്കുന്നത്. ഇക്കാര്യം മാദ്ധ്യമങ്ങൾ പറയണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പ്രതീക്ഷിക്കും വിധം പണം ലഭിച്ചാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നതിനർത്ഥം ഖജനാവ് പൂട്ടും എന്നല്ല. നിലവിൽ ഓവർഡ്രാഫ്റ്റ് എടുക്കേണ്ട സാഹചര്യമില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണ്. ഓണക്കാലത്ത്  എല്ലാ വിഭാഗം ജനങ്ങൾക്കൊപ്പവും നിലകൊള്ളാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലായിരുന്നു സർക്കാർ. ഇതുമായി ബന്ധപ്പെട്ട വാർത്തകളും, ഇതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി സർക്കാർ എത്തിയത്. ഓണഘോഷങ്ങളും കിറ്റു വിതരണവും കഴിഞ്ഞപ്പോൾ 15,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടം.

Tags: EconomyMoneyK N balagopal
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies