2085 വരെ തുറക്കാൻ കഴിയാത്ത കത്ത്; എലിസബത്ത് രാജ്ഞിക്ക് സിഡ്നിയിലെ പൗരന്മാരോട് പറയാനുള്ളതെന്ത് ?-A Letter From Queen Elizabeth Is Locked In A Vault, Can't Be Opened Until
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2085 വരെ തുറക്കാൻ കഴിയാത്ത കത്ത്; എലിസബത്ത് രാജ്ഞിക്ക് സിഡ്നിയിലെ പൗരന്മാരോട് പറയാനുള്ളതെന്ത് ?-A Letter From Queen Elizabeth Is Locked In A Vault, Can’t Be Opened Until

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരങ്ങളെയും രാജാക്കന്മാരെയും ബന്ധപ്പെട്ട് നിരവധി കഥകൾ നാം കേൾക്കാറുണ്ട്. പലതും കേട്ട് പഴകിയ കഥകളാണ്. കോട്ടകൾക്ക് നടുവിലെ രഹസ്യ അറയും അതുമായി ബന്ധപ്പെട്ട കഥകളും ഇന്നും തലമുറകൾ കൈമാറി നമ്മളിലേക്ക് എത്തുന്നു. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത.

രാജ്ഞി എഴുതിയ ഒരു കത്ത് സിഡ്നിയിലെ ഒരു നിലവറയ്‌ക്കുള്ളിൽ പൂട്ടിയിരിക്കുന്നു. ഇതിൽ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 63 വർഷത്തേക്ക് തുറക്കാൻ കഴിയില്ല എന്നതാണ് ഇതിൽ രസകരമായ ഒരു കാര്യം . 1986 നവംബറിലാണ് രാജ്ഞി ഈ കത്ത് എഴുതിയതെന്നും അന്ന് ജനങ്ങളെ അഭിസംബോധന ചെയ്തതാണെന്നുമാണ് പുറത്ത് വരുന്ന വിവരം .

2085 വരെ ഈ കത്ത് തുറക്കാൻ കഴിയില്ല. രാജ്ഞിയുടെ പേഴ്സണൽ സ്റ്റാഫ് പോലും കത്തിലെ വിവരം അറിയാതിരിക്കുന്നതിന് ഒരു ഗ്ലാസ് കുപ്പിക്കുള്ളിലാക്കി സുരക്ഷിതമായ സ്ഥലത്ത് കത്ത് വച്ചിരിക്കുകയാണ്. ശേഷം ഒരിക്കൽ സിഡ്‌നിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ്ഞി ഇങ്ങനെ പറഞ്ഞു. 2085-ൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം ഈ കത്ത് തുറക്കണം.ശേഷം അതിൽ എഴുതിയിരിക്കുന്ന, സിഡ്നിയിലെ പൗരന്മാരോട് പറയാനുള്ള എന്റെ സന്ദേശം നിങ്ങൾ അവരെ അറിയിക്കണം

എന്തായാലും രാജ്ഞി പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്ന രഹസ്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് പൗരന്മാർ. അതിന് 2085 വരെ കാത്തിരിക്കണമെന്ന് മാത്രം.

Tags: latetsnews
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies