ഏഷ്യാ കപ്പിൽ തോറ്റ് തുന്നംപാടി പാകിസ്താൻ; ആഘോഷമാക്കി അഫ്ഗാൻ ജനത; പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും തെരുവിലിറങ്ങി ജനങ്ങൾ-വീഡിയോ വെെറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഷ്യാ കപ്പിൽ തോറ്റ് തുന്നംപാടി പാകിസ്താൻ; ആഘോഷമാക്കി അഫ്ഗാൻ ജനത; പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും തെരുവിലിറങ്ങി ജനങ്ങൾ-വീഡിയോ വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: 2022 ഏഷ്യാ കപ്പിൽ പാകിസ്താന്റെ തോൽവി ആഘോഷമാക്കി അഫ്ഗാനിസ്ഥാൻ ജനത. പടക്കം പൊട്ടിച്ചും, തെരുവുകളിൽ നൃത്തം ചെയ്തുമാണ് പാകിസ്താന്റെ തോൽവിയെയും, ശ്രീലങ്കയുടെ ജയത്തെയും അഫ്ഗാൻ ജനത ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാബൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാ കപ്പിൽ പാകിസ്താൻ- ശ്രീലങ്കയെ നേരിട്ടത്. 23 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. 20 ഓവറിൽ ശ്രീലങ്ക 170 റൺസ് എടുത്തപ്പോൾ 147 റൺസിൽ പാകിസ്താൻ ഓൾ ഔട്ട് ആയിരുന്നു. മത്സരം കഴിഞ്ഞതും അഫ്ഗാൻ ജനത തെരുവുകളിൽ തടിച്ച് കൂടി ആഘോഷം ആരംഭിക്കുകയായിരുന്നു.

കുട്ടികളും സ്ത്രീകളും ആഘോഷത്തിൽ പങ്കുകൊണ്ടു. പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും ജനങ്ങൾ ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. പാട്ടുപാടി ഇതിനൊപ്പം ആളുകൾ തെരുവിൽ നൃത്തം ചവിട്ടുന്നുമുണ്ട്.

നേരത്തെ മത്സരത്തിനിടെ ഷാർജയിൽവെച്ച് അഫ്ഗാനിസ്ഥാനികളും പാകിസ്താനികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ തോൽവിയിൽ ആഘോഷിക്കുന്ന അഫ്ഗാൻ ജനതയുടെ വീഡിയോകൾ പുറത്തുവരുന്നത്. നേരത്തെ ഇന്ത്യ- പാക് മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴും സമാനമായ രീതിയിൽ അഫ്ഗാനിലെ ജനങ്ങൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

#Afghans 🇦🇫 Celebrations in Capital #Kabul , #Afghanistan to celebrate Sri Lanka's victory over Pakistan in the #AsiaCup2022Final . pic.twitter.com/8ZnFkN5aKv

— Abdulhaq Omeri (@AbdulhaqOmeri) September 11, 2022

Tags: Pakistanafghanisthan
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies