ഇത് ലോകത്തിലെ ഏറ്റവും മികച്ച ബൊലേറോ ഡ്രൈവർ; പാഞ്ഞടുക്കുന്ന കൊമ്പനെ നാണംകെടുത്തിയ ഡ്രൈവറെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ലോകത്തിലെ ഏറ്റവും മികച്ച ബൊലേറോ ഡ്രൈവർ; പാഞ്ഞടുക്കുന്ന കൊമ്പനെ നാണംകെടുത്തിയ ഡ്രൈവറെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 05:05 pm IST
FacebookTwitterWhatsAppTelegram

പാഞ്ഞടുത്ത കൊമ്പന്റെ മുന്നിൽ കൂളായി വാഹനം ഓടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാട്ടാന ആക്രമിക്കാൻവേണ്ടി ഓടിയടുക്കുന്നത് കണ്ട വാഹനത്തിന്റെ ഡ്രൈവർ ഒരു നിമിഷം പോലും ചിന്തിക്കാതെ വാഹനം പിറകോട്ടെടുക്കുകയും വാഹനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഡ്രൈവറെ പ്രകീർത്തിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.

ലോകത്തിലെ ഏറ്റവും മികച്ച ബൊലേറോ ഡ്രൈവർ എന്നാണ് ഈ വീഡിയോയിൽ വാഹനമോടിച്ചയാളെ ആനന്ദ് മഹീന്ദ്ര വിളിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കബനി ഫോറസ്റ്റ് റിസർവിൽ നടന്ന സംഭവമാണിത്. വാഹനമോടിക്കുന്ന വ്യക്തിയെ ക്യാപ്റ്റൻ കൂൾ എന്നും വിളിക്കാമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

This was apparently at the Kabini Reserve last Thursday. I hereby anoint the man at the wheel as the best Bolero driver in the world & also nickname him Captain Cool. pic.twitter.com/WMb4PPvkFF

— anand mahindra (@anandmahindra) September 12, 2022

36 സെക്കന്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ടതോടെ ഇദ്ദേഹം വണ്ടി പിന്നോട്ടെടുക്കുകയായിരുന്നു. പിന്മാറാൻ തയ്യാറല്ലെന്ന് വെല്ലുവിളിച്ചുകൊണ്ട് ആനയും പാഞ്ഞടുത്തു. എന്നാൽ ഡ്രൈവറുടെ കൈയ്യോ മനസ്സോ അതിന് മുന്നിൽ പതറിയില്ല, അതിവേഗത്തിൽ അദ്ദേഹം വാഹനം പിന്നോട്ടെടുത്തുകൊണ്ടേയിരുന്നു. തൊട്ടടുത്ത് വരെ ആന എത്തിയെങ്കിലും അതിന് ഒന്നും ചെയ്യാനായില്ല. പിന്നാലെ നാണം കെട്ട് ആന ദിശമാറി പോകുന്നതും കാണാനാകും.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഡ്രൈവറുടെ ശാന്തവും വേഗത്തിലുള്ളതുമായ പ്രവർത്തനമാണ് അവരെ രക്ഷിച്ചത് എന്നുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ എങ്ങനെ ശാന്തതയോടെ പെരുമാറണമെന്ന് അദ്ദേഹം കാണിച്ചു തരുന്നു എന്ന കമന്റുകളും ലഭിക്കുന്നുണ്ട്.

Tags: anand mahindraViral Video
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

Latest News

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies