ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു; പിപി-15ൽ നിന്നുള്ള സൈനിക പിന്മാറ്റം പൂർത്തിയായി; ചൈനയുടെ സാന്നിദ്ധ്യമേഖലയിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാട്ടില്ല: ജനറൽ മനോജ് പാണ്ഡെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു; പിപി-15ൽ നിന്നുള്ള സൈനിക പിന്മാറ്റം പൂർത്തിയായി; ചൈനയുടെ സാന്നിദ്ധ്യമേഖലയിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാട്ടില്ല: ജനറൽ മനോജ് പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 04:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലഡാക്കിലെ പിപി-15 മേഖലയിൽ നിന്നും ചൈനയുടേയും ഇന്ത്യയുടേയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന. 2020ൽ സംഘർഷത്തിലേയ്‌ക്ക് സ്ഥിതിഗതികൾ എത്തിച്ചത് ചൈനയാണെന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാണിക്കില്ലെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ഗോഗ്രാ മലനിരകളിൽ നിന്നും ഹോട്ട് സ്പ്രിംഗ് മേഖലയിൽ നിന്നുമാണ് കമാന്റർ തല ചർച്ചകളെ തുടർന്ന് സൈന്യത്തെ പിൻവലിയ്‌ക്കാൻ ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ഇന്ത്യ ശക്തമാക്കിയത്. ഇന്നലെയാണ് സേനാ പിന്മാറ്റം പൂർത്തിയായത്. തുടർന്ന് രണ്ടു സേനകളുടേയും കമാന്റർമാർ പരസ്പരം സേനകളുടെ നിലവിലെ തമ്പടിച്ചിരിക്കുന്ന മേഖലകളുടെ സ്ഥാനം വിലയിരുത്തി.

ഇന്ത്യയുടേയും ചൈനയുടേയും സൈനിക നിര പട്രോൾ പോയിന്റ്-15ൽ നിന്നും നിശ്ചിത ദൂരത്തേയ്‌ക്കുള്ള പിന്മാറ്റം പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ യാഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ പാലിച്ചുള്ള പിന്മാറ്റമാണ് നടന്നിരിക്കുന്നത്. ഇരു സൈനിക നിരയുടേയും മേധാവികൾ പരസ്പരം സൈന്യങ്ങൾ നിലവിൽ തമ്പടിച്ചി രിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്ത മാക്കി.

ഗാൽവാനിലേയും പാംഗോങ്‌സോ തടാകക്കരയിലേയും സേനാ പിന്മാറ്റം നേരത്തേ പൂർത്തി യായിരുന്നു. മൂന്നാമത്തെ മേഖലയായ ഗോഗ്രാ അതിർത്തിയിലെ പിന്മാറ്റമാണ് രണ്ടു വർഷത്തെ തുടർച്ചയായ സമ്മർദ്ദങ്ങൾക്കൊടുവിൽ ഈ മാസം ചൈന പൂർത്തിയാക്കിയത്. അരലക്ഷം സൈനികരെ അതിർത്തിയിലെത്തിച്ച ചൈനയ്‌ക്കെതിരെ അത്രതന്നെ സൈനികരെ അണിനിരത്തിയാണ് ഇന്ത്യയും പ്രതിരോധം തീർത്തത്. ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കാറുള്ള ദൗലദ് ബെഗ് ഓൾഡിയിലേയും ദോംചോക് മേഖലയിലെ തർക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കരസേന അറിയിച്ചു.

ചൈനയുടെ ഏതു നീക്കവും ഏതു മേഖലയിലും നേരിടാൻ പാകത്തിന് നിശ്ചിത അകല ത്തിൽ സൈന്യത്തെ വിന്യസിച്ചാണ് ഇന്ത്യ അതിർത്തി സംരക്ഷിക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നേരിട്ടാണ് ചൈനീസ് അതിർത്തിയിലെ നീക്കങ്ങൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നത്. വടക്കൻ കമാന്റിനെ സർവ്വസജ്ജരാക്കി നിർത്തിയാണ് കരസേന അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സർസൈസ് ബ്ലിറ്റ്‌സ്‌ക്രീഗ്, എക്‌സർസൈസ് റെഡ് ഹണ്ട് എന്നിവയ്‌ക്ക് പിന്നാലെ എക്‌സർസൈസ് പർവത് പ്രഹാർ എന്നിവയും കരസേന പൂർത്തിയാക്കിതായി കമാന്റർമാർ അറിയിച്ചു.

Tags: india-china
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies